നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ്
 നാഷണൽ എൻട്രൻസ് സ്ക്രീനിംഗ്  ടെസ്റ്റ്
നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ്
പരീക്ഷ ജൂൺ 6

പ്ലസ് ടു കഴിഞ്ഞ്, സയൻസിൽ 5 വർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം പഠനത്തിന് അവസരമൊരുക്കുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (നെസ്റ്റ്) ഏപ്രിൽ 3 വരെ അപേക്ഷിക്കാം.

ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ & റിസർച്ച് (നിസർ), മുംബൈയിലെ യൂണിവേഴ്സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (യു.എം.-ഡി.എ.ഇ.- സി.ഇ.ബി.എസ്.) എന്നീ സ്ഥാപനങ്ങളിലെ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിലെ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാം പ്രവേശനത്തിനാണ്, ടെസ്റ്റ് നടത്തുന്നത്. കേന്ദ്രസർക്കാരിൻറ അറ്റോമിക് എനർജി വകുപ്പിൻറെ കീഴിലുള്ള ഈ സ്വയംഭരണ സ്ഥാപനങ്ങൾ, യഥാക്രമം 200ഉം 57ഉം പേർക്കാണ് പ്രവേശനം നൽകുന്നത്.

യോഗ്യത

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

February 29, 2020