ഏക് ഹിന്ദുസ്ഥാനി
Mathrubhumi Illustrated|September 20, 2020
ഏക് ഹിന്ദുസ്ഥാനി
അക്ഷരാർത്ഥത്തിൽ അതികായനാണ് മധു. പഠനകാലത്ത് നാടകത്താടായിരുന്നു അഭിനിവേശം. ഡൽഹിയിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്താണ് രാമു കാര്യാട്ടിനെ പരിചയപ്പെ ടുന്നതും നിനച്ചിരിക്കാതെ സിനിമയിലേയ്ക്ക് വഴിതിരിയുന്നതും. മൂടുപടത്തിന്റെ സ്ക്രീൻ ടെസ്റ്റിനായി അന്നത്തെ മദിരാശിയിലെത്തിയ പ്പോഴാണ് മധു, നിണമണിഞ്ഞ കാല്പാടുകൾ (1963) എന്ന സിനിമയിൽ അഭിനയിക്കുന്നതും "പിറ്റേന്നാൾ ഉണർന്നുനോക്കുമ്പോൾ' സമ്മതനും പ്രശസ്തനുമായി സ്വയം കണ്ടെത്തുന്നതും.
മാങ്ങാട് രത്നാകരൻ

അങ്ങനെ മൂടുപടം (1963) മധുവിന്റെ രണ്ടാമത്ത സിനിമയായി. പിന്നീട്, ആംഗല ശൈലിയിൽ പറഞ്ഞാൽ, മധുവിന് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.' ഹിന്ദി അധ്യാപകനായിരുന്ന, ഡ്രാമ സൂളിൽ ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന മധുവിന് കെ.എ.അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി (1969)യിൽ മുഖ്യവേഷം കിട്ടി. ആ സിനിമ ഇന്ത്യൻ ജനപ്രിയസിനിമയിൽ ഒരു താരോദയത്തിനും സാക്ഷിയായി-അമിതാഭ് ബച്ചൻ. ഒരു കൗതുകം:വിക്കിപീഡിയ പ്രകാരം ഇരുവരുടെയും ഉയരം 1.83 സെ.മീ.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 20, 2020