ഫ്‌ളഷുമായി ഐഷ സുൽത്താന
Vellinakshatram|20.09.2020
ഫ്‌ളഷുമായി ഐഷ സുൽത്താന
ലക്ഷദ്വീപിന്റെ ചരിത്രത്തിലാദ്യമായി സ്വദേശിയായ ഒരു വനിത ചലച്ചിത്ര സംവിധായികയാകുന്നു. ഐഷാ സുൽത്താന എന്നാണ് ഈ പെൺകുട്ടിയുടെ പേര്.

എന്റെ സംവിധാന സഹായിയായി എത്തിയ ഒരാൾ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെൺകുട്ടിയാണ്. ഐഷ സുൽത്താ നയെന്ന ലക്ഷദ്വീപുകാരി. ഐഷയുടെ ചിത്രമായ ഫ്ലഷിന്റെ പോസ്റ്റർ ഏറെ സന്തോഷത്തോടെ പങ്ക് വയ്ക്കുന്നു. ലാൽ ജോസ് മുഖ പുസ്തകത്തിൽ കുറിച്ചു. കാ ഴ്ചയിൽ കടൽ പോലെ ആകെ ഇളകി മറിയുന്ന ഒരു ടൈറ്റിൽ ഫ്ലഷ്. നിരവധി കഥകൾ ഒളിഞ്ഞിരിക്കുന്ന, നിരവധി പ്രത്യേകതകളുള്ള ഒരു ടൈറ്റിലാണത്. ഒറ്റനോട്ടത്തിൽ കടൽ എന്നു തോന്നുമെങ്കിലും മനോഹരമായ ഒരു പെണ്ണുടൽ ആണത്. മനസ്സിന്റെ ആഴങ്ങളിൽ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയാവുന്ന സ്ത്രീകളിലധികവും. പെണ്ണുടലിൽ ഒരു കടൽ ശരീരം കണ്ടെത്തിയ ആർട്ടിസ്റ്റിന് അഭിനന്ദനങ്ങൾ ലാൽ ജോസ് വ്യക്തമാക്കി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

20.09.2020