ഭാഗ്യം അടിയായും വരും
Manorama Weekly|August 08, 2020
ഭാഗ്യം അടിയായും വരും
ഓർമകൾ

കാലാപാനിയുടെ ഷൂട്ടിങ്ങിനിടയിൽ നടന്ന ഒരു യഥാർഥ സംഭവമാണ്. ആൻഡമാൻ ദ്വീപുകളിലാണ് കാലാപാനി ചിത്രീകരിച്ചത്. മണിക്കൂറുകളോളം കപ്പലിൽ യാത്ര ചെയ്തവേണം അവിടെ എത്താൻ. എത്തിയാലോ, കാടും കാട്ടുവർഗക്കാർക്കും ഇടയിൽ വേണം ഷൂട്ട് ചെയ്യേണ്ടത്. പ്രകൃതിക്കുപോലും വല്ലാത്തൊരു വന്യതയാണ്. പെട്ടെന്നു ചെന്നിറങ്ങുന്ന നമുക്ക് അഡ്ജസ്റ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരിക്കും.

അന്നത്തെ കപ്പൽയാത്ര ഏറെ പ്രയാസകരമായിരുന്നു. കടലിന്റെ മണവും അതിന്റെയൊരു തണുപ്പും കാറ്റും ഒക്കെക്കൂടി ശാരീരികാസ്വസ്ഥതകൾ വേറെ. പക്ഷേ, ഞാനും സംവിധായകൻ പ്രിയദർശനും വളരെ ജോളി മൂഡിലായിരുന്നു. ഒരു മികച്ച സിനിമ-എല്ലാവരും എക്കാലവും ഓർമിക്കാൻ പോകുന്നഒന്ന്. ആ സിനിമയുടെ ചിത്രീകരണത്തിനു വേണ്ടിയാണ് പോകുന്നത് എന്ന വിചാരം മനസ്സിൽ ആഹ്ലാദം ഉണ്ടാക്കിയിരുന്നു.

കടൽച്ചൊരുക്കു കാരണം കപ്പലിൽ ഛർദിയും തലചുറ്റലുമായി അങ്ങനെ യാത്ര ചെയ്ത് ആൻഡമാനിൽ ചെല്ലുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 08, 2020