പട്ടണപ്രവേശത്തിലെ ചിരിക്കൂട്ട്
Manorama Weekly|August 01, 2020
പട്ടണപ്രവേശത്തിലെ ചിരിക്കൂട്ട്
നാടോടിക്കാറ്റ് ഇറങ്ങിയതിനു ശേഷമുണ്ടായ സംഭ വമാണ്, ഞാനും സത്യ നും ശ്രീനിയും കൂടി ചെയ്ത ചിത്രമാണ് "നാടോടിക്കാറ്റ്'.

അതു വലിയ വിജയം നേടി. അതോടെ അടുത്ത ചിത്രത്തിനുള്ള ഒരുക്കമായി.

പക്ഷേ, അന്നത്തെ രീതി എന്താണെന്നു വച്ചാൽ, കഥയെപ്പറ്റി വലിയ ധാരണയില്ലാതെയായിരിക്കും സിനിമ തുടങ്ങുക.

അവസാന നിമിഷമാണു പലപ്പോഴും തിരക്കഥ ശരിയാകുന്നത്.

അപ്പോൾ പുതിയ ചിത്രം തുടങ്ങാൻ തീരുമാനിച്ചു കഴിഞ്ഞു. അതിൽ ഞാനും ശീനിയുമുണ്ടാകും എന്നുറപ്പിച്ചു.

ഷൂട്ടിങ് തീയതിയും തീരുമാനിച്ചു.

അപ്പോൾ കഥ?

അതുമാത്രം സത്യനും ശ്രീനിയും പറയില്ല. ഞാൻ വളരെ നയത്തിൽ ഇടയ്ക്കിടെ സത്യനെ വിളിക്കും.

“സത്യാ, നമ്മുടെ പടത്തിന്റെ കഥയെന്തായി?''

"ആയിവരുന്നു.''

“എന്താണു തീം?''

"ശ്രീനിക്കേ അറിയൂ.''

അപ്പോൾ ഞാൻ ശ്രീനിയെ വിളിക്കും.

"ശ്രീനി, ഇതു ലാലാണ്.''

“എന്തു വേണം മിസ്റ്റർ ?'' ശ്രീനി വലിയ വെയ്റ്റിട്ടു.

“അല്ല, നമ്മുടെ പടത്തിന്റെ കഥ.!''

"കഥയൊക്കെ പടം തുടങ്ങിയിട്ട് അറിഞ്ഞാൽ മതി. നിങ്ങളിതിലൊരു നടൻ മാത്രമാണെന്നു മറക്കരുത് മിസ്ട്രർ മോഹൻലാൽ. തിരക്കഥാകൃത്തിനു നിങ്ങളോടു യാതൊരു പ്രതിബദ്ധതയും ഇല്ല.''

“പിന്നെ തിരക്കഥാകൃത്തിന് ഏതു ദരിദ്രവാസിയോടാണു പ്രതിബദ്ധത?'' ഞാൻ

ചോദിക്കും.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 01, 2020