അണ തുറന്നൊരു കെണി
Manorama Weekly|July 25, 2020
അണ തുറന്നൊരു കെണി
പെട്ടെന്നാണത് സംഭവിച്ചത് - അതാ പാടത്തിനോടു ചേർന്നുള്ള ഉണങ്ങിക്കിടന്ന തോടുകളിലൂടെ വെള്ളം ശക്തമായി ഒഴുകിവരുന്നു. നിമിഷങ്ങൾക്കുള്ളിൽ പാടം ചെളിക്കുണ്ടായി. പാക്ക് ടാങ്കുകളുടെ ട്രാക്കുകൾ ചെളിയിൽ പൂണ്ടുപോയി.

1962 ലെ ചൈനീസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട് ഇന്ത്യ ആത്മവീര്യം നഷ്ടപ്പെട്ടിരിക്കുന്ന കാലം. 1964 ൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അന്തരിച്ചു. പുതിയ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിക്കാണെങ്കിൽ അന്ന് ജനമതിപ്പൊന്നുമില്ല. ചൈന ആറ്റംബോംബ് പരീക്ഷിച്ചപ്പോൾ നമുക്കും പരീക്ഷിക്കാമെന്ന് ശാസ്ത്രജന്മാർ പറഞ്ഞെങ്കിലും അതു വേണ്ടെന്നായി ശാസ്ത്രി. പേടിത്തൊണ്ടൻ! - പാക്കിസ്ഥാൻ പട്ടാളഭരണാധിപതി ഫീൽഡ് മാർ ഷൽ അയൂബ് ഖാൻ തീർച്ചപ്പെടുത്തി. ജമ്മു- കശ്മീർ പിടച്ചെടുക്കാൻ ഇതുതന്നെ തക്കമെന്നു അയൂബ് കരുതി.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

July 25, 2020