നാലമ്പലങ്ങൾ
Manorama Weekly|July 25, 2020
നാലമ്പലങ്ങൾ
ശ്രീരാമസ്വാമി, ശ്രീഭരതസ്വാമി, ശ്രീലക്ഷ്മണസ്വാമി, ശ്രീശതുഘ്നസ്വാമി എന്നീ മൂർത്തികളുടെ അടുത്തടുത്തുള്ള ക്ഷേത്രങ്ങൾ. കേരളത്തിൽ ദർശനം നടത്തിവരുന്ന നാ ലമ്പലങ്ങൾ ചുവടെ ചേർക്കുന്നു. കർക്കടകമാസത്തിൽ ഒരു ദിവസംകൊണ്ട് ദർശന പുണ്യം നേടുന്ന ഭക്തർ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു.

കോട്ടയം രാമപുരത്ത നാലമ്പലങ്ങൾ

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമിക്ഷേത്രത്തിലും കൂ ടപ്പുലം ലക്ഷണക്ഷേത്രത്തിലും മേതിരി ശ്രതുഷ്ണക്ഷേത്രത്തിലും നാലമ്പലദർശ നം വളരെ വിപുലമായി ആചരിച്ചുവരുന്നു. രാമപുരത്ത് നിർമാല്യം തൊഴുതശേഷം ഉഷഃപൂജയ്ക്കു മുൻപേ അമനകരയിലെത്തി ഉച്ചയ്ക്കു മുൻപേ കൂടപ്പുലത്തും മേ തിരിയിലും ദർശനം നടത്തി വീണ്ടും രാമപുരം ക്ഷേത്രത്തിൽ മടങ്ങിയെത്തുമ്പോഴാണ് നാലമ്പല ദർശനം പൂർത്തിയാവുക.

പിറവത്തെ നാലമ്പലങ്ങൾ

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

July 25, 2020