കോവിഡിനെ യുഎഇ ഓടി തോൽപിക്കുന്നു

Manorama Weekly|July 04, 2020

കോവിഡിനെ യുഎഇ ഓടി തോൽപിക്കുന്നു
കോവിഡിനെ യുഎഇ ഓടി തോൽപിക്കുന്നു

ദുബായിൽ ഏതാണ്ട് മുപ്പതുലക്ഷത്തോളം പേർക്ക് കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞു. ഒരു കോടിയിൽത്താഴെ ജനസംഖ്യയുള്ള യുഎഇയിൽ നാലിൽ ഒരാൾക്ക് ടെസ്റ്റ് നടത്തിയെന്നു സാരം. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നും യുഎഇയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. പ്രവാസികളുടെ മടക്കയാത്രാ വേളയിലും വിമാനത്താവളങ്ങളിൽ റാപ്പിഡ് പരിശോധ നടത്തി ആളുകളെ വിട്ട ഏക രാജ്യവും യുഎഇയാണ്. പരിശോധനാ കിറ്റ് നിർമാണത്തിനുള്ള വൻ ഫാക്ടറി തന്നെ രാജ്യത്ത് സ്ഥാപിച്ചു. പ്രതിദിനം 30,000 പരിശോധനയെങ്കിലും ഇവിടെ നടക്കുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

July 04, 2020