ചക്ക എരിശ്ശേരി

Manorama Weekly|June 06, 2020

ചക്ക എരിശ്ശേരി
ചക്ക എരിശ്ശേരി

ചേരുവകൾ-ഒന്ന്

നന്നായി വിളഞ്ഞ, മധുരം വയ്ക്കാത്ത ചക്കച്ചുള

അരിഞ്ഞത് 3 കപ്പ്. ചക്കക്കുരു പുറം തൊലി കളഞ്ഞ് കഷണങ്ങളാക്കിയത് ഒരു കപ്പ്. മുളകുപൊടി ഒരു ടേബിൾസ്പൂൺ. ഉപ്പ് പാകത്തിന് വെള്ളം

3 കപ്പ്.

ചേരുവകൾ-രണ്ട്

തേങ്ങ ചിരകിയത് ഒരു കപ്പ്. മഞ്ഞൾപൊടി അര ടീസ്പൂൺ.

ജീരകം അര സ്പൺ. ഇവ കരുകരുപ്പായി അരച്ചെടുക്കണം.

ചേരുവകൾ-മൂന്ന്

വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൺ. കടുക് അര ടീസ്പൂൺ.

കറിവേപ്പില 4 തണ്ട്. വറ്റൽ മുളക് 3-4 എണ്ണം നുറുക്കിയത്. ഒരു വലിയ മുറി തേങ്ങ ചിരകിയത് .

പാകം ചെയ്യുന്ന വിധം

കുക്കറിൽ ചക്കച്ചുളമുതൽ വെള്ളംവരെ യോജിപ്പിച്ച് (ചേരു

വ-1) അടച്ച് 2 വിസിൽ വേവിക്കുക. ശേഷം ഇറക്കിവച്ച് ചൂടു കുറഞ്ഞാൽ കുക്കർ തുറന്ന് അരച്ചുവച്ച തേങ്ങാക്കൂട്ട് (ചേരുവ-2) ചേർത്തിളക്കി, ഉപ്പും ഗ്രേവിക്കുവേണ്ട ചൂടുവെള്ളവും (ആവശ്യമെങ്കിൽ), കറിവേപ്പിലയും ചേർത്ത് വീണ്ടും അടുപ്പിൽ വച്ച് നന്നായി തിളപ്പിച്ച് ഇറക്കി വയ്ക്കുക.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

June 06, 2020