ആനകളിച്ച് അഭിനയം കാറോടിച്ച് സിനിമയിൽ

Manorama Weekly|June 06, 2020

ആനകളിച്ച് അഭിനയം കാറോടിച്ച് സിനിമയിൽ
ആനകളിച്ച് അഭിനയം കാറോടിച്ച് സിനിമയിൽ
ഞാൻ നടനായത്

ചുറ്റും ഇരുട്ടാണ്. അകലെയല്ലാതെ ചെറിയ വെളിച്ചം. കാ

ടാണ് അതെന്നു മനസ്സിലാകുന്നു. ആ വെളിച്ചത്തിൽ

ഒരു വലിയ മൃഗം കയ്യിൽ എല്ലിൻ കഷണവുമായി പ്രത്യ

ക്ഷപ്പെടുന്നു. അതുകൊണ്ട് ഞാൻ പൊട്ടിക്കരയുന്നു. രണ്ടരവയ

സ്സുകാരന്റെ ആദ്യ നാടക ഓർമ. കലയോടുള്ള ആദ്യപ്രതികരണം കരച്ചിൽ ! പ്രായമായപ്പോഴാണ് അത് "മനുഷ്യൻ' എന്ന നാടകമായിരുന്നുവെന്നും അരങ്ങിലെത്തിയത് അച്ഛൻ എൻ.എൻ.പിള്ള

തന്നെയായിരുന്നുവെന്നും മനസ്സിലാക്കിയത്. “വെട്ടിയും കിളച്ചും ലോഹക്കട്ടകളുരുക്കി വാർത്തും ഒട്ടധികമായുധങ്ങൾ പണിതെടുത്തു... വായുവേഗത്തിലേ ഉലകാകെ കടക്കുവാൻ പായുമോരോ വാഹനങ്ങൾ പണിതെടുത്തു... - നരനുടെ കഴിവോർത്തു നമിച്ചു

സൂര്യൻ.” കുരങ്ങിൽനിന്ന് മനുഷ്യനിലേക്കുള്ള പരിണാമമായി

രുന്നു കവിതയിലൂടെ അച്ഛൻ അവതരിപ്പിച്ച ആ നാടകം. ഒരു

പക്ഷേ, കലാകാരനുള്ള എന്റെ പരിണാമത്തിന്റെ തുടക്കമെന്നു പറയാം. അമ്മവീടിനടുത്തുള്ള ധന്വന്തരിമൂർത്തി ക്ഷേത്രത്തിൽ അക്കാലത്ത് ആനകളും ചെണ്ടമേളവും പഞ്ചവാദ്യവുമൊക്കെയായി വലിയ ഉത്സവം പതിവായിരുന്നു. വീട്ടിലെത്തിയാൽ ആന

കളിയും കൊട്ടും അനുകരിക്കും. എന്റെ ആദ്യ അഭിനയപ്രകടനം അതായിരുന്നു.

-മലേഷ്യയിൽ ആയിരുന്നു ജനനം. എനിക്ക് ആറോ എട്ടോ

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

June 06, 2020