പാൽ പലതായാൽ ലാഭം വലുത്

Manorama Weekly|May 30, 2020

പാൽ പലതായാൽ ലാഭം വലുത്
സിപ് അപ് വിജയ വരുമാനത്തിന്റെ കൊടിയേറ്റം നടത്തുക തന്നെ ചെയ്യും. ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും ഉറപ്പായും വിൽക്കാം.

മഹാമാരി വിതച്ച ദുരിതത്തിൽനിന്ന് എന്നു കരകയറുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ലോകത്ത് എല്ലാവരും. ഇതുവരെയുള്ള അലസജീവിതം ഒന്നു മാറ്റിപ്പിടിച്ചാൽ സാമ്പത്തിക പ്രതിസന്ധികളെ തോൽപിക്കാൻ നമുക്കാവും. പരമ്പരാഗത കൃഷിരീതികളിൽ പുതിയ സാങ്കേതികതകൾ കൂടി പ്രയോഗിച്ചാൽ മോഹിക്കുന്ന രീതിയിൽ വരുമാനം ഉണ്ടാക്കാം. വിപണി നമ്മുടെ അടുത്തു തന്നെയുണ്ട്. ആളുകളുടെ അഭിരുചികളും അഭിനിവേശങ്ങളും കണ്ടറിഞ്ഞു പഠിക്കണം അത്രമാത്രം പാലിന്റെ കാര്യം തന്നെയെടുക്കാം. ദിനംപ്രതി 5 ലക്ഷം ലീറ്ററിന്റെ കുറവാണ് കേരളത്തിലുള്ളത് എങ്കിലും കർഷകർക്ക് പരമാവധി 34 മുതൽ 37 രൂപ വരെയേ ലീറ്ററിന് കിട്ടുന്നുള്ളൂ. പാൽ വിൽക്കുന്നതിനു പകരം പാലിൽനിന്ന് വിപണി പ്രിയമുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കി നോക്കൂ. കുറഞ്ഞത് 8 മടങ്ങോളം ലാഭമുണ്ടാക്കാം.

തൈരിൽ വിരിയുന്ന വരുമാനം

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 30, 2020