മീൻ ബിരിയാണി

Manorama Weekly|May 30, 2020

മീൻ ബിരിയാണി
തെക്കായാലും വടക്കായാലും ബിരിയാണിയാണ് പെരുന്നാൾ വിഭവങ്ങളിൽ പ്രധാനം. അതുകൊണ്ട് രണ്ടിനം ബിരിയാണിയുടെ രുചിക്കൂട്ടാണ് ഈ ലക്കത്തിൽ വായനക്കാർക്കായി നൽകുന്നത്.

ചേരുവകൾ

ബിരിയാണി അരി അര കിലോ (രണ്ടര ഗ്ലാസ്). അയക്കൂറ അല്ലെങ്കിൽ ആകോലി വട്ടത്തിൽ കഷണങ്ങളാക്കിയത് അര കിലോ. മുളകുപൊടി ഒരു ടീസ്പൂൺ മഞ്ഞൾപൊടി കാൽ ടീസ്പൺ. എണ്ണ ആവശ്യത്തിന്. സവാള നീളത്തിൽ അരിഞ്ഞത് അര കിലോ. തക്കാളി ചെറുതായി അരിഞ്ഞത് ഒരെണ്ണം വലുത്. പച്ചമുളക് ചതച്ചത് എട്ട് എണ്ണം. വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് ഒരു ടേബിൾസ്പൂൺ. രണ്ടു ചെറുനാരങ്ങായുടെ നീര്. ഗരംമസാലപ്പൊടി ഒന്നര ടീസ്പൂൺ. മല്ലിയില അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ നെയ്യ് കാൽ കപ്പ്. വെള്ളം ആവശ്യത്തിന്. ബിരിയാണി കളർ (മഞ്ഞ) ഒരു നുള്ള് ഉപ്പു പാകത്തിന്.

പാകംചെയ്യുന്നവിധം

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

May 30, 2020