മുഖം മൂടി നമ്മൾ
മുഖം മൂടി നമ്മൾ
മാന്യമായ വസ്ത്രം ധരിച്ചിറങ്ങുകയെന്നതുപോലെ, ശരിയായിമാസ്ക് ധരിച്ചിറങ്ങേണ്ട കാലത്താണ് നാമിപ്പോൾ

നാടോടുമ്പോൾ നടുവേ ഓടണമെന്നു ചൊല്ല്. എന്നാൽ, ഈ നാട്ടിൽ വെറുതെ ഓടിയാൽ പോരാ, മാസ്മം ധരിച്ചോടേണ്ട അവസ്ഥയാണ്. ജീവിതം "പൊടിപാറുന്ന' കാലത്ത്, ആരോഗ്യം അടിമുടി പൊടിയിൽ മുങ്ങുന്നു.

പോരാത്തത്തിന് ഓരോരോ പുതിയ വൈറസുകൾ നമ്മെ ചുറ്റിക്കുന്നു. ഏതു രോഗാണു വട്ടം പിടിക്കുമെന്നറിയാത്ത നമുക്ക് ആശ്വാസത്തിനെങ്കിലും ആശ്രയിക്കാവുന്ന ഒരേയൊരു വസ്തുവേ ഈ ഭൂഗോളത്തിലുള്ളു; മാസ്ക് !

ഇക്കഴിഞ്ഞ നവംബറിൽ വാരാണസിയിലെ തർക്കേശ്വർ മഹാദേവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ പൂജാരിമാർ മാസ്ക് ധരിപ്പിച്ചിരുന്നു.

articleRead

You can read upto 3 premium stories before you subscribe to Magzter GOLD

Log-in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

March 21, 2020