Switch to previous version of Magzter
പ്രതിസന്ധികളെ നേരിടാൻ
പ്രതിസന്ധികളെ നേരിടാൻ
വിജയത്തില്‍ എത്രമാത്രം ആഹ്ളാദിക്കാം?
ഡോ.അലക്സാണ്ടർ ജേക്കബ്ബിന്റെ പംക്തി

വിജയത്തില്‍ എത്രമാത്രം ആഹ്ളാദിക്കാം? തോല്‍വികളില്‍ ദുഃഖി ച്ചു സ്വയം ഇല്ലാതാകേണ്ടതുണ്ടോ? വിജയത്തിന്റെ പടികള്‍ ഓരോന്നായി കയറുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ഒരു പാഠമുണ്ട്‌. അതു ഭഗവദ്ഗീതയില്‍ നിന്നാണുള്ളത്‌. ശ്രീ കൃഷ്ണഭഗവാന്‍, അര്‍ജുനനോടു പറയുകയാണ്‌, ഒരുമനുഷ്യന്‍ വിജയത്തില്‍ അവന്റെ തല മറക്കുകയും പരാജയത്തില്‍ ഭഗ്നാശനാവുകയും ചെയ്താല്‍ അവന്‍ ജീവിതത്തില്‍ ഒരിക്കലും വിജയിക്കുകയില്ല. അതുകൊണ്ട്‌ നീ ഒരു സ്ഥിരപ്രജ്ഞന്‍ ആയിരിക്കണം !' സ്ഥിരപ്രജ്ഞന്‍ എന്നു പറഞ്ഞാല്‍ വിജയം വരിക്കുമ്പോള്‍ അതു തലയ്ക്കു പിടിക്കാത്തവനും പരാജയമുണ്ടാകുമ്പോള്‍ നിരാശനാ യി പോകാത്തവനും ആണ്‌. തോല്‍വികള്‍ ഉണ്ടാകുമ്പോള്‍ ചിലര്‍ മരിക്കാന്‍ തീരുമാനിക്കും. അങ്ങനെ ചെയ്യുന്നവരെക്കാള്‍ ഭീരു ക്കളായി ഈ ലോകത്തു മറ്റാരും തന്നെയില്ല.

വിചാരണാ വേളയില്‍ പീലാത്തോസ്‌ യേശുക്രിസ്തുവിനോടു പറഞ്ഞു: “നിന്നെ ശിക്ഷിക്കാനും അഥവാ വെറുതെ വിട്ടയയ്ക്കാനും എനിക്ക്‌ അധികാരമുണ്ടെന്ന്‌ അറിയാമല്ലോ?”

Continue Reading with Magzter GOLD

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

December 28, 2019