Switch to previous version of Magzter
ക്രിസ്മസിന് സിനിമകളുടെ പെരുന്നാൾ
ക്രിസ്മസിന് സിനിമകളുടെ പെരുന്നാൾ
ലയാള സിനിമയുടെ കരു ത്തും വൈവിധ്യവും പ്രകട മാകുന്ന ആറു സിനിമകൾ തിയറ്ററുകളിലെ ക്രിസ്മസ് ആഘോ ഇത്തവണ പൊടിമാറുമെന്നുറപ്പ്.
ക്രിസ്മസ് സിനിമാ വിശേഷങ്ങൾ

ഷം ഉൽസവത്തിന് തിരികൊ . മാമാങ്കമെന്ന ബിഗ് ബജ റ്റ് സിനിമ മലയാളത്തിന്റെ അഭിമാനം കൂടിയായി മാറുന്നു. മോഹൻലാൽ ഇത്തവണ ക്രിസ്മസ് പോരാട്ടത്തിനി ഡ ദിലീപ്, ല്ല. മൈ സാന്റായുമായി വിങ് ലൈസൻസുമായി പൃഥ്വിരാജ്, പൂരവുമായി ജയസൂര്യ, പ തി പൂവൻകോഴിയുമായി മഞ്ജു വാ രിയർ, വലിയ പെരുന്നാളുമായി ഷെ യ്ൻ നിഗം എന്നിവരാണ് അങ്കത്തട്ടിൽ മാമാങ്കത്തിനൊപ്പം അണിനിരക്കുന്ന ത്. നായികാനിരയിൽ മഞ്ജു വാരി യർക്കൊപ്പം മറുനാട്ടിൽനിന്നെത്തുന്ന ടെഫാൻ, ഹിമിക ബോസ്, സ്വാ പാച്ചി തി റെഡ്ഡി, കനഹി, രണ്ടു സിനിമക ളുമായി അനുശ്രീ, മിയ, അനു സിത്താ ര, ഇനിയ എന്നിവരുമുണ്ട്.

“മാമാങ്ക'ക്കാഴ്ചകള്‍

സംവിധാനം എം. പത്മകുമാര്‍, സംഗീതം എം. ജയചന്ദ്രന്‍, നിര്‍മാണം വേണു കുന്നപ്പുള്ളി, താരങ്ങള്‍ മമ്മൂട്ടി, പ്രാച്ചി ടെഹ്ലാന്‍, അനു സിത്താര, കനിഹ

അനുകൂല ഘടകങ്ങള്‍

1 മമ്മൂട്ടിയുടെ ചരിത്രകഥാപാത്രങ്ങള്‍ക്കു കിട്ടുന്ന സ്വീകാര്യത, 2 ബിഗ്ബജറ്റിലൊരുക്കിയ ദൃശ്യവിസ്മയം, 3 ജോസഫിനു ശേഷം എത്തുന്ന പത്മകുമാര്‍ ചിത്രം

“പൂവന്‍കോഴി'ക്ക്‌ പിന്നാലെ...

Continue Reading with Magzter GOLD

GoldLogo

Get unlimited access to thousands of curated premium stories and 5,000+ magazines

READ THE ENTIRE ISSUE

December 28, 2019