ചുരുണ്ടമുടിക്ക് നൽകാം പുതുജീവൻ
Kerala Kaumudi Weekly|October 12, 2020
ചുരുണ്ടമുടിക്ക് നൽകാം പുതുജീവൻ
ചുരുണ്ട മുടി പെൺകുട്ടികൾക്ക് പലപ്പോഴും ആത്മവിശ്വാസ ക്കുറവ സൃഷ്ടിക്കാറുണ്ട്. അവർക്ക് സുരക്ഷിതമായി മുടി നിവർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളിതാ...

ചുരുണ്ട മുടിനിവർത്താൻ പാൽ ഏറ്റവും സഹായകരമാണ്. പഴയ ഒരു സ്‌പ്രൈക്കുപ്പിയിൽ പാൽ നിറച്ച ശേഷം അത് ണങ്ങിയ തലമുടിയിലേക്ക് സ്‌പ്രൈ ചെയ്യാം. മുടിയിഴകളിലേക്ക്പാൽ ആഗിരണം ചെയ്യപ്പെടുന്നതിനായി അരമണിക്കൂർ അനുവദിക്കണം. ഇനി ഷാംപൂ ഉപയോഗിച്ചോ അല്ലാതെയോ മുടി കഴുകിക്കോളൂ. വ്യത്യാസം നിങ്ങൾക്കു തന്നെ മനസിലാകും.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 12, 2020