കുറിഞ്ഞിവസന്തം തേടി
Fast Track|October 01, 2020
കുറിഞ്ഞിവസന്തം തേടി
തോണ്ടിമലയിലേക്ക് മഹീന്ദ്ര "ജീപ്പിൽ ഓഫ് റോഡ് യാത്ര
പ്രവീൺ

പർവതത്തിന്റെ പുളകമാണ് പുത്തുനിൽക്കുന്ന കുറിഞ്ഞിക്കൂട്ടം. പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന അപൂർവ വസന്തം. മൂന്നാറിലെ മലകളിൽ പലയിടങ്ങളിലായി പല കാലങ്ങളിലായി നീലക്കുറിഞ്ഞി പൂക്കാറുണ്ട്. രാജമലയിലാണ് പ്രധാനമായും ഇവ വിസ്മയം വിടർത്താറ്. എന്നാൽ ഇടുക്കിയിൽ ഇത്തവണ കുറിഞ്ഞി പൂത്തത് നെടുങ്കണ്ടത്തിനും മൂന്നാറിനും ഇടയിൽ ശാന്തൻപാറയിലായിരുന്നു.

കിഴക്കൻ മലയില കാമുകൻ

മഹീന്ദ്രയുടെ പുതിയ ഥാർ വാർത്തകളിൽ ഇടം പിടിച്ചയാഴ്ച. അതേ മഹീന്ദ്രയുടെ പഴയൊരു "ജീപ്പി'ലാണ് ശാന്തൻപാറയ്ക്കടുത്തുള്ള തോണ്ടിമല കയറിയത്. കിഴക്കൻ മലയിലെ വെണ്ണിലാവിനെ പെണ്ണായിട്ടാണു കവി കണ്ടതെങ്കിൽ അവളുടെ കാമുകൻ മഹീന്ദ്ര "ജീപ്പ്' ആയിരിക്കും, സംശയമില്ല.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 01, 2020