ഹൈടെക് സുരക്ഷ
Fast Track|October 01, 2020
ഹൈടെക് സുരക്ഷ
വാഹനയാത്രയിൽ സുരക്ഷയുടെ അതിവലയം തീർത്ത് മാരുതിയുടെ ഹാർടെക്സ്റ്റ് പ്ലാറ്റ്ഫോം

ഒറ്റയിടിക്കു തവിടു പൊടി! മാരുതിയുടെ പുതുതലമുറ വാഹനങ്ങളെക്കുറിച്ച് വ്യാപകമായി പരക്കുന്ന കമന്റുകളിലൊന്നാണിത്. ഇതിൽ വാസ്തവമുണ്ടോ? ഇല്ലെന്നു തന്നെയാണ് വില്പനക്കണക്കു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നത്. മാരുതിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക ക്യാംപെയ്ൻ നടന്നിട്ടും വിൽപനയിൽ ഇന്നും രാജ്യത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ മാരുതിക്കു കഴിയുന്നതു മറ്റൊന്നും കൊണ്ടല്ല മാരുതിയിലുള്ള വിശ്വാസം, ഉറപ്പ് എന്നിവ ഒന്നുകൊണ്ടു മാത്രമാണ്. മാരുതിയുടെ വാഹനം വാങ്ങിയാൽ വഴിയിൽ കിടക്കേണ്ടി വരില്ല എന്ന വിശ്വാസം. മികച്ച വിൽപനാനന്തര സേവനം, ഇന്ധനക്ഷമത, റീസെയിൽ വാല്യൂ എന്നീ ഉറപ്പുകൾ മറ്റാർക്കു നൽകാനാകും.

ഇപ്പോഴിതാ അതിനു പിൻബലമേകി യാത്രക്കാരുടെ സുരക്ഷിതത്വത്തിനു കൂടുതൽ ഉറപ്പേകി പുത്തൻ പ്ലാറ്റ്ഫോമിലാണ് മാരുതിയുടെ പുതിയ കാറുകൾ പിറവി കൊള്ളുന്നത്.

സുരക്ഷ തന്നെ മുഖ്യം

ഒരു വാഹനത്തിന്റെ പുറം ബോഡിയുടെ കാഠിന്യമാണ് അതിന്റെ സുരക്ഷയുടെ മാനദണ്ഡം. വാഹനത്തിന്റെ ഭാരം കുറയുന്നതോടെ സ്ഥിരത കുറയും, അപകടത്തിൽപെടാനുള്ള സാധ്യത കൂടും എന്നിങ്ങനെയുള്ള തെറ്റായ ധാരണകളാണ് മിക്കവരും വച്ചു പുലർ ത്തുന്നത്.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 01, 2020