കായലും കടലും നായികമാരും !
Fast Track|September 01, 2020
കായലും കടലും നായികമാരും !
ജയസൂര്യ സിനിമയിൽ ആരെയും ഓവർടേക് ചെയ്യാറില്ല. ആരൊക്കെ ഓവർടേക്ക് ചെയ്യുന്നു എന്നു ശ്രദ്ധിക്കാറുമില്ല.
വിനോദ് നായർ

സ്വന്തം വഴികളിലൂടെ 18 വർഷമായി ഇങ്ങനെ യാത്ര ചെയ്തുകൊണ്ട് യിരിക്കുന്നു. അമിത വേഗമില്ലാതെ, അതീവ ശ്രദ്ധയോടെ, സേഫായി... ജയസൂര്യയും സരിതയും വിവാഹം കഴിച്ചിട്ട് 16 വർഷമായി. ഇത്ര നാളായി മാറ്റം വരാത്ത ഒരു ചിട്ടയുണ്ട്. അത്താഴം കഴിഞ്ഞ് കൊച്ചി നഗരത്തിലൂടെ ഒരു കാർ സവാരി. ഉറങ്ങുന്നതിനു മുൻപു വീട്ടുമുറ്റത്ത് ഒന്ന് ഉലാത്തുന്നതുപോലെ .. ചിലപ്പോൾ ജയനും സരിതയും മാത്രം. ചിലപ്പോൾ മക്കളെയും കൂട്ടും. അധികം ദൂരേക്കൊന്നുമല്ല, ഒട്ടും വേഗത്തിലുമല്ല. ഒരിടത്തും നിർത്തില്ല. ആരെയും സന്ദർശിക്കാനുമല്ല. വീട്ടിലുള്ളപ്പോഴൊക്കെ വെറുതെ ഒരു ചുറ്റിയടിക്കൽ.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020