പാക്കേജ് പോളിസി ഇനിയില്ല
Fast Track|September 01, 2020
പാക്കേജ് പോളിസി ഇനിയില്ല
മൂന്നു വർഷത്തേക്കു ഓൺ ഡാമേജ് പോളിസി എടുക്കാനുള്ള ഓപ്ഷൻ നിർത്തലാക്കി
റോഷ്നി

പുതിയ വാഹനം വാങ്ങുമ്പോൾ എടുക്കുന്ന പാക്കേജ് പോളിസികൾ നിർത്തലാക്കി. അപകടമുണ്ടാകുമ്പോൾ തേർഡ് പാർട്ടി (ടിപി; ഇൻഷുറൻസ് കൂടാതെ, സ്വന്തം വാഹനത്തിനുണ്ടാകുന്ന ഡാമേജുകൾക്കുള്ള പരിരക്ഷ നൽകുന്ന ഓൺ ഡാമേജ് (ഒഡി) പോളിസി ഇനി ഒരു വർഷത്തേക്കു മാത്രമേ എടുക്കാനാകൂ. നേരത്ത ഇത്, കാറുകൾക്ക് 3 വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് 5 വർഷത്തേക്കും എടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. ഓൺ ഡാമേജ് പോളിസിയും തേർഡ് പാർട്ടി പോളിസിയും ചേർന്നുള്ള പാക്കേജ് പോളിസികളാണ് (കോംപഹെൻസീവ് പോളിസി) ലഭ്യമായിരുന്നത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർ ഡിഎ) പുതിയ നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.

3 വർഷത്ത ഓപ്ഷൻ ഇല്ല

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 01, 2020