അന്ന് ലാൽജോസ് സാർ പറഞ്ഞ വാക്കുകൾ - ശ്രവണ ബാബുനാരായണൻ
Mahilaratnam|March 2024
സിനിമയ്ക്കൊപ്പം യുവകുസുമങ്ങൾ
അന്ന് ലാൽജോസ് സാർ പറഞ്ഞ വാക്കുകൾ - ശ്രവണ ബാബുനാരായണൻ

പുതിയ വിശേഷങ്ങൾ

 ഏറ്റവും പുതിയ സിനിമാ വിശേഷം എന്നുപറഞ്ഞാൽ, വടക്കുംനാഥന്റെ ഡയറക്ടർ, ഷാജൂൺ കാര്യാൽ സാർ, സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന ചിത്രമാണ്. തിയേറ്ററുകളിൽ നല്ല പ്രതികരണം ലഭിച്ചിരു ന്നു. അതിന്റെ സന്തോഷത്തിലും ഹാങ്ങോവറിലുമാണ് ഇപ്പോഴും. മറ്റുചില വർക്കുകൾ ഒക്കെയും നടക്കുന്നു. അത് അധികം വൈകാതെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. അതാണ് ഏറ്റവും പുതിയ വിശേഷം.

സിനിമ അരങ്ങേറ്റം

സിനിമയിലേക്കുള്ള വരവ് തീർച്ചയായും വളരെ യാദൃച്ഛി കവും ഒരു ദൈവാധീനം കൊണ്ടും ഭാഗ്യം കൊണ്ടും ലഭിച്ചതാണെന്ന് പറയാം. ഒരു പ്രോഗ്രാമിൽ ഞാൻ ചെയ്തി ട്ടുള്ള പെർഫോമൻസ് കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് ആ ഇവന്റിൽ വച്ച് ലാൽജോസ് സാർ പറഞ്ഞിരുന്നു. ഞാൻ ആ സമയത്ത് ഡിഗ്രി ചെയ്യുകയായിരുന്നു. അന്ന് അദ്ദേഹം വളരെ എൻകറേജ് ചെയ്ത് പറഞ്ഞിരുന്നു, ഭാഗ്യമുണ്ടങ്കിൽ നമുക്ക് ഒരു നായികയെ ലഭിച്ചേക്കാം എന്ന്. അത് കേട്ടപ്പോൾ ഒത്തിരി സന്തോഷമായി. അന്ന് കസിൻസ് ഒക്കെയും എന്നെ അഭിനന്ദിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും ഭയങ്കര ഹാപ്പി ആയിരുന്നു അന്ന്. 

هذه القصة مأخوذة من طبعة March 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة March 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
കൃത്യമായ ധാരണയോടെ മുന്നോട്ട്
Mahilaratnam

കൃത്യമായ ധാരണയോടെ മുന്നോട്ട്

പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം

time-read
2 mins  |
June 2024
ആഹാരവും അമിതവണ്ണവും
Mahilaratnam

ആഹാരവും അമിതവണ്ണവും

ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ

time-read
2 mins  |
June 2024
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
Mahilaratnam

സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം

നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.

time-read
1 min  |
June 2024
Made For Each Other
Mahilaratnam

Made For Each Other

ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
June 2024
കാലം തെറ്റി മഴ; രോഗങ്ങളും
Mahilaratnam

കാലം തെറ്റി മഴ; രോഗങ്ങളും

ഇത്തവണ കേരളത്തിൽ ക്രമം തെറ്റി എത്തിയ മഴക്കാലമാണ്. മഴക്കാലം വളരെയധികം സാംക മിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും നമുക്ക് പരിചയപ്പെടാം.

time-read
2 mins  |
June 2024
പല്ലുകൾ മുല്ലമൊട്ടുപോലെ
Mahilaratnam

പല്ലുകൾ മുല്ലമൊട്ടുപോലെ

2014 ൽ ദുബായ് നഗരത്തിലേയ്ക്ക് ചേക്കേറിയ ഈ ദമ്പതിമാർ ഇന്ന് ഉദ്യോഗരംഗത്ത് തിരക്കുകളിലാണ്. ഇരുവരും “മഹിളാരത്നം വായനക്കാർക്കുവേണ്ടി സംസാരിക്കുകയാണ്....

time-read
2 mins  |
June 2024
പെരിയോനേ റഹ്മാനെ....
Mahilaratnam

പെരിയോനേ റഹ്മാനെ....

ഭാഷ എന്തായാലും പാട്ടിനും സംഗീതത്തിനും അതിർവരമ്പുകൾ ഉണ്ടാവാറില്ല. തമിഴിൽ ധാരാളം ഹിറ്റുകൾ സമ്മാനിച്ച ജിതിൻരാജ് ആടുജീവിതത്തിലെ പെരിയോനേ എന്ന ഗാനത്തിലൂടെ മലയാളമനസ്സുകളും കീഴടക്കുന്നു. ജിതിന്റെ വാക്കുകളിലൂടെ...

time-read
2 mins  |
June 2024
അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക
Mahilaratnam

അദ്ധ്യയനവർഷം ആരംഭിക്കുന്നു ശ്രദ്ധിക്കുക

പുതിയൊരു അദ്ധ്യയനവർഷം ആരംഭിക്കുകയായി. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരുടെ കാര്യത്തിൽ അമ്മമാർ ഇനി എന്തെല്ലാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു?

time-read
2 mins  |
June 2024
Midlife Crisis
Mahilaratnam

Midlife Crisis

ചെറുപ്പം തൊട്ടേ ആഹാരശീലം, പുകവലി, മദ്യം എന്നിവയൊക്കെ സ്വീകരിച്ച് തുടങ്ങിയ ശരീരം 40 കഴിഞ്ഞാൽ ക്ഷീണിതമാവുന്നു. ഇവയെ നിയന്ത്രിക്കുകയോ അല്ലെങ്കിൽ പാടെ ഉപേക്ഷിക്കയോ വേണം.

time-read
2 mins  |
June 2024
കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും
Mahilaratnam

കയ്യിൽ തരിപ്പിനൊപ്പം കടുത്ത വേദനയും

കൈയ്ക്ക് ഈ രോഗം വരാൻ സാധ്യതയുള്ള ജോലിയിൽ ഏർപ്പെടുന്നവർ തുടർച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ കൈപ്പത്തി നിവർത്തിയും ചുരുക്കിയും ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാർപ്പൽ ടണൽ സിൻഡ്രോമിനെ മറികടക്കാം.

time-read
1 min  |
June 2024