I am Single & Happy
Mahilaratnam|February 2024
പേരിലും ലുക്കിലുമെല്ലാം മലയാളത്തനിമയുള്ള ഒരു നായികനടി. മുഖശ്രീയുടെ കാര്യത്തിൽ നിറഞ്ഞുനിൽക്കുന്ന സൗന്ദര്യം. ഒരു ബ്രേക്കിന് ശേഷം മലയാളത്തിന്റെ പ്രിയനടി നന്ദിനി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ശരത് സുബ്രഹ്മണ്യം
I am Single & Happy

പേരിലും ലുക്കിലുമെല്ലാം മലയാളത്തനിമയുള്ള ഒരു നായികനടി. മുഖശ്രീയുടെ കാര്യത്തിൽ നിറഞ്ഞുനിൽക്കുന്ന സൗന്ദര്യം. ഒരു ബ്രേക്കിന് ശേഷം മലയാളത്തിന്റെ പ്രിയനടി നന്ദിനി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

എവിടെയായിരുന്നു ഇത്രനാൾ?

മനപ്പൂർവ്വം ബ്രേക്ക് എടുത്തതല്ല. ഒരു ഇടയ്ക്ക് ഒരു സിനിമ ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ അത് റിലീസായിട്ടില്ല. അതിനുമുമ്പുതന്നെ എനിക്ക് കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകാരണം കൊണ്ടാണ് സിനിമകളൊന്നും ചെയ്യാൻ കഴിയാതിരുന്നത്.

നന്ദിനിയെപ്പറ്റി പറയുമ്പോൾ മലയാളികളെല്ലാവരും ഒരേ സ്വരത്തിൽ വിശേഷിപ്പിക്കുന്നത് നല്ല മുഖശ്രീയുളള നായികയെന്നാണ്. ഈ ഒരു പ്രശംസ മലയാളികളിൽ നിന്ന് കേൾക്കുമ്പോൾ എന്താണ് തോന്നാറുളളത്?

ഞാൻ ചെയ്ത കഥാപാത്രങ്ങൾ വെച്ചുകൊണ്ടാണ് പ്രേക്ഷകർ ഇത്തരത്തിലൊരു വിശേഷണം എനിക്ക് നൽകിയത് എന്നാണ് തോന്നുന്നത്. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്. മലയാളി പ്രേക്ഷകർ എനി ക്കെന്നും പ്രിയപ്പെട്ടവരാണ് അവരെ ഞാൻ എനിക്ക് കിട്ടിയ ഭാഗ്യമായി തന്നെയാണ് കരുതുന്നത്.

മുഖസൗന്ദര്യത്തെപ്പറ്റി പറയുമ്പോൾ മലയാള നടികളായ കാവ്യാമാധവൻ, അനുസിതാര എന്നിവരെയും നന്ദിനിയെയും ഒക്കെ ഒരേപോലെ താരതമ്യം ചെയ്യാറുണ്ട്. കേരളത്തിൽ നിന്നുളള പുരുഷ ഫാൻസ് വളരെ കുടുതലാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. കേരളത്തിൽ എനിക്കെപ്പോഴും ഒരു ഹോംലി ഫീലാണ് അനുഭവപ്പെടാറ്. പക്ഷേ സോഷ്യൽ മീഡിയകളിലും മറ്റും എനിക്ക് അധികം മെസ്സേജുകളും വരാറുള്ളത് ആൺകുട്ടികളുടെ അക്കൗണ്ടുകളിൽ നിന്നുമാണ്.

هذه القصة مأخوذة من طبعة February 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة February 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
40+ Health Guide
Mahilaratnam

40+ Health Guide

നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?

time-read
3 mins  |
June 2024
സൗന്ദര്യം നൽകും പഴങ്ങൾ
Mahilaratnam

സൗന്ദര്യം നൽകും പഴങ്ങൾ

ചില പഴങ്ങൾ ചിലരിൽ അലർജിയുണ്ടാകുമെന്നതൊഴിച്ചാൽ പൊതുവേ പാർശ്വഫലങ്ങൾ ഇല്ലാത്തവയാണ് പഴങ്ങൾ.

time-read
1 min  |
June 2024
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
Mahilaratnam

രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...

രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.

time-read
1 min  |
June 2024
സിനിമാക്കാരെ ഇന്റർവ്യൂ
Mahilaratnam

സിനിമാക്കാരെ ഇന്റർവ്യൂ

സിനിമാസെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മല യാളികൾക്ക് ഇന്ന് ഏറെ പരിചയമുള്ള ഒരു മുഖമാണ് ആർ.ജെ. ഗദ്ദാഫിയുടേത്... സിനിമാക്കാരുടെ വിശേഷങ്ങൾ തന്റെ സ്വതഃസിദ്ധമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഗദ്ദാഫിക്ക് പറയാൻ ഏറെയുണ്ട്...

time-read
3 mins  |
June 2024
പ്രസവരക്ഷയും പേറ്റുമരുന്നും
Mahilaratnam

പ്രസവരക്ഷയും പേറ്റുമരുന്നും

പേറ്റുമരുന്ന് എന്ന പേരിൽ കുറച്ച് പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ പ്രസവരക്ഷാമരുന്ന് എന്ന് മനസ്സിലാക്കുക.

time-read
1 min  |
June 2024
ടീവിയുടെ കാലാവധി നീട്ടാം
Mahilaratnam

ടീവിയുടെ കാലാവധി നീട്ടാം

വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.

time-read
2 mins  |
June 2024
കൃത്യമായ ധാരണയോടെ മുന്നോട്ട്
Mahilaratnam

കൃത്യമായ ധാരണയോടെ മുന്നോട്ട്

പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം

time-read
2 mins  |
June 2024
ആഹാരവും അമിതവണ്ണവും
Mahilaratnam

ആഹാരവും അമിതവണ്ണവും

ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ

time-read
2 mins  |
June 2024
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
Mahilaratnam

സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം

നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.

time-read
1 min  |
June 2024
Made For Each Other
Mahilaratnam

Made For Each Other

ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
June 2024