![പലതും മറികടക്കാനുള്ള ശ്രമങ്ങളാണ് എനിക്ക് ജീവിതം](https://cdn.magzter.com/1347855231/1668253169/articles/KIPdm-d3V1668591508150/1668593326673.jpg)
ആത്മവിശ്വാസവും പ്രസരിപ്പും തിളങ്ങുന്ന ആ ചിരിയോടെയാണ് ആൻ സ്റ്റുഡിയോയിലേക്ക് വന്നുകയറിയത്. ബെംഗളൂരുവിലെ തിരക്കുകളും ബഹളങ്ങളും പോറലേൽപ്പിക്കാത്ത ഉത്സാഹം, ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവന്ന അനുഭവങ്ങൾ ആനിനെ കൂടുതൽ കരുത്തുറ്റവളാക്കിയതുപോലെ. മേക്കപ്പ് ചെയറിലേക്ക് ഇരുന്നപ്പോഴേക്കും ഉള്ളിലെ ആ ചോദ്യം പുറത്തുചാടി. എവിടെയായിരുന്നു ഇത്രയും കാലം? തീരുമാനിച്ചെടുത്ത ഇടവേളയായിരുന്നോ ഇത്?
“പ്ലാൻ ചെയ്ത ഇടവേളയൊന്നുമായിരുന്നില്ല. ഇറ്റ് ജസ്റ്റ് ഹാപ്പൻഡ്. പിന്നെ സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ഞാനിവിടെത്തന്നെയുണ്ടായിരുന്നു. ഒരു കമ്പനി തുടങ്ങി, സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസ്. "മിരാമാർ ഫിലിംസ്' എന്നാണതിന്റെ പേര്. ഞാനിതുവരെ ചെയ്യാത്ത, അറിയാത്തൊരു സംഭവമാണത്. അതിൽ കൂടുതൽ ശ്രദ്ധിച്ച്, എല്ലാം പഠിച്ചെടുക്കണമായിരുന്നു. അങ്ങനെ കുറേ തിരക്കുകൾ. ഞാനെന്റേതായ സ്പേസിലും ഒഴുക്കിലും നീങ്ങിക്കൊണ്ടിരിക്കുകയാണ്.
അതൊക്കെയാണോ ഇപ്പോഴത്തെ സന്തോഷങ്ങൾ?
ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നയാളാണ് ഞാൻ. എനിക്ക് ജോലി ചെയ്യാൻ പറ്റുന്നു, പിന്നെ എന്റെ ജീവിതം, കുടുംബം, കൂട്ടുകാർ... വീട്ടിൽ ഞാനെത്തുമ്പോഴേക്കും എന്നെ കാത്തിരിക്കുന്ന എന്റെ രണ്ട് പെറ്റ് ഡോഗുകൾ... ഇങ്ങനെ ഓരോ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നു, അതിൽ എപ്പോഴും ഗ്രേറ്റ്ഫുൾ ആണ്. എപ്പോഴും എല്ലാ പിന്തുണയുമായി അമ്മയും ചേച്ചി ജീത്തുവുമുണ്ട്. എന്റെ ഏറ്റവും വലിയ കരുത്തും ദൗർബല്യവും അമ്മ തന്നെയാണ്. പിന്നെ ബെംഗളൂരുവിൽ ഏത്കാര്യത്തിനും ഓടിയെത്താൻ കുടുംബസുഹൃത്തായ എൽസ ആന്റിയുമുണ്ട്.
ആനിന്റെ ആദ്യസിനിമ എൽസമ്മ എന്ന ആൺകുട്ടി'യിൽ ടൈറ്റിൽ റോളായിരുന്നു. ഒരിടവേളയ്ക്കുശേഷം വന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിലും ടൈറ്റിൽ റോൾ തന്നെയാണല്ലോ?
هذه القصة مأخوذة من طبعة November 16-30, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 16-30, 2022 من Grihalakshmi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![ചുരുളഴിയാത്ത ചന്തം](https://reseuro.magzter.com/100x125/articles/1420/1309776/ol5oOjhtG1684581842949/1684582365147.jpg)
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
![നരകവാതിലിനപ്പുറം ഒരു ചങ്ങാതി](https://reseuro.magzter.com/100x125/articles/1420/1309776/y1U32uLxv1684581555942/1684581824083.jpg)
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
![കവിത തുളുമ്പുന്ന വീട്](https://reseuro.magzter.com/100x125/articles/1420/1309776/AeGlGIFqo1684493221020/1684493612755.jpg)
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
![ഭാഗ്യം വിൽക്കുന്ന കൈകൾ](https://reseuro.magzter.com/100x125/articles/1420/1309776/gZw3azU7h1684492420404/1684492981331.jpg)
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
![അമ്മയെ ഓർക്കുമ്പോൾ](https://reseuro.magzter.com/100x125/articles/1420/1309776/DStyO3JF91684492211596/1684492402923.jpg)
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
![മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം](https://reseuro.magzter.com/100x125/articles/1420/1309776/k96Axi_Yl1684492050236/1684492188495.jpg)
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
![തുടരുന്ന ശരത്കാലം](https://reseuro.magzter.com/100x125/articles/1420/1309776/foqFYN8Hk1684472083062/1684474179719.jpg)
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
![ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം](https://reseuro.magzter.com/100x125/articles/1420/1309776/FkZfUcVIZ1684471427270/1684471720871.jpg)
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
![എവറസ്റ്റ് എന്ന സ്വപ്നം](https://reseuro.magzter.com/100x125/articles/1420/1309776/LV1_tyJm21684470528798/1684470807775.jpg)
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
![ഇവിടം പൂക്കളുടെ ഇടം](https://reseuro.magzter.com/100x125/articles/1420/1309776/2yDge5fgq1684347282597/1684431338827.jpg)
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw