സമുദ്രജീവികൾ വാണ അരിയലൂരിൽ
Mathrubhumi Yathra|October 2022
സമുദ്രജീവികളുടെ ഫോസിലുകളാൽ സമ്പന്നമാണ് ഒരുകാലത്ത് കടലായിരുന്ന, തമിഴ്നാട്ടിലെ അരിയല്ലൂരും സമീപജില്ലകളും. അരിയലൂർ ഫോസിൽ മ്യൂസിയത്തിലൂടെയും ഫോസിൽ പാടങ്ങളിലൂടെയും ഒരു യാത്ര
SHINILA MATHOTTATHIL
സമുദ്രജീവികൾ വാണ അരിയലൂരിൽ

ജലജീവികൾ നീന്തിത്തുടിച്ചിരുന്ന പറുദീസ ആറരക്കോടി കൊല്ലങ്ങൾ മുൻപ് അങ്ങനെയായിരുന്നു തമിഴ്നാട്ടിലെ അരിയലൂരും സമീപജില്ലകളും. ഭീമൻ അമോണറ്റുകളും നക്ഷത്രമത്സ്യങ്ങളുമടക്കം അയ്യായിരത്തിലേറെ സമുദ്രജീവി വർഗങ്ങൾ വിഹരിച്ച ഇടം.

പ്രകൃതി, ഫോസിലുകളായി കാത്തുവെച്ച അവയുടെ ശേഷിപ്പുകൾ തേടി അരിയലൂരിലേക്ക് പുറപ്പെടുമ്പോൾ ഇന്റർനെറ്റിൽ കണ്ട് ഒരുപിടി ഫോസിൽ ചിത്രങ്ങളും അതിൽനിന്ന് സങ്കല്പിച്ചെടുത്ത മറ്റൊരു ലോകവുമായിരുന്നു മനസ്സിൽ. കാണാൻ പോകുന്നത് ദിനോസറുകളുടെ സമകാലികരായി സമുദ്രത്തിൽ ജീവിച്ചവരെയാണ്. അമോണൈറ്റുകൾ, നക്ഷത്രമത്സ്യങ്ങൾ, കക്കകൾ, ചിപ്പികൾ, മരങ്ങൾ, ചെടികൾ നീളുന്ന ജൈവസമൃദ്ധി. മൺമറഞ്ഞ പൂർവികരുടെ അംശമുള്ള ശിലകളും മണ്ണും നേരിട്ടറിയാനും തൊട്ടുനോക്കാനുമുള്ള കൗതുകം അടക്കാനായില്ല.

ഫോസില്‍ മ്യൂസിയത്തിലെ കാഴ്ചകള്‍

മറൈന്‍ ഫോസിലുകള്‍ പ്രദര്‍ശനത്തിനുവെച്ച അരിയലൂര്‍ ഫോസില്‍ മ്യൂസിയത്തിലേക്കാണ്‌ ആദ്യം എത്തിയത്‌. രാവിലെ ഒമ്പതു മണിയോടെ അരിയലൂരില്‍ നിന്ന്‌ ബസ്‌ കയറി. പത്തുകിലോമീറ്റര്‍ സഞ്ചരിക്കണം. വരള്‍ച്ചയുള്ളയിടങ്ങളിലും വേരൂന്നി വെള്ളം വലിച്ചെടുക്കാന്‍ കരുത്തുള്ള ആര്യവേപ്പിനും മുരിങ്ങയ്ക്കും തമിഴ്‌ നാട്ടില്‍ പഞ്ഞമില്ല.

ഹൈവേയോടു ചേര്‍ന്ന്‌ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തരിശുഭൂമിയും കണ്ട്‌ വാരണവാസി ഗ്രാമത്തിലെത്തി. ആര്‍.ടി.ഒ. ഓഫീസിന്‌ സമീപമുള്ള സ്റ്റോപ്പില്‍ ഇറങ്ങി അല്പം പുറകോട്ടുനടന്നാല്‍ മ്യൂസിയമായി. ഗുണ്ടല്‍പേട്ടില്‍ കാടുപോലെ വളര്‍ന്നുകണ്ട സാന്റാമരിയച്ചെടികള്‍ ഇവിടെയും വെളുത്ത പുക്കളുമായി നിരത്തുവക്കിലുടനീളമുണ്ട്‌. മഞ്ഞയും നീലയും പൂക്കളുള്ള, ചെറുതും വലുതുമായ ചെടികള്‍. മ്യൂസിയത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ജൈവപരിണാമത്തില്‍ അരിയലൂരിനുള്ള പ്രാധാന്യം അധികമറിയപ്പെടാത്തതാവാം കാരണം. വാരണവാസി ഗ്രാമത്തില്‍ മണലും പാറയും ചെറുതിട്ടകളും താഴ്ചകളുമായി പരന്നുകിടക്കുന്ന 120 ഏക്കർ തരിശുഭൂമിയിൽ രണ്ടുകോടി രൂപ ചെലവിട്ടാണ് മ്യൂസിയം പണിതിട്ടുള്ളത്.

هذه القصة مأخوذة من طبعة October 2022 من Mathrubhumi Yathra.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة October 2022 من Mathrubhumi Yathra.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من MATHRUBHUMI YATHRA مشاهدة الكل
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023