ഒരു ധനികനായായിരുന്നു മുജ്ജന്മത്തിൽ ദേവന്റെ പിറവി. ദാനധർമ്മങ്ങളിൽ അതീവ തൽപ്പരനുമായിരുന്നു. ധർമ്മിഷ്ഠൻ എന്ന് അദ്ദേഹത്തെ വാഴ്ത്താനും ധാരാളം ആളുകളുണ്ടായിരുന്നു.
അങ്ങനെ ദാനധർമ്മങ്ങൾ ചെയ്തുവന്ന ദേവന്റെ വീട്ടിലെ എല്ലാ വസ്തുക്കളും ഒരുനാൾ മോഷ്ടാക്കളെത്തി കവർന്നുകളഞ്ഞു. ആ വിവരം അടുത്ത ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ മാത്രമാണ് ദേവൻ മനസ്സിലാക്കിയത്.
എന്നാൽ മോഷ്ടാക്കൾ കൊണ്ടുപോകാത്ത രണ്ട് വസ്തുക്കൾ അവിടെ അവശേഷിച്ചിരുന്നു. ഒരു അരിവാളും ഉപയോഗശൂന്യമായ ഒരു കൂടയും.
അതിൽ ദേവൻ ഏറെ സന്തോഷവാനായിരുന്നു. ഹോ... ഇതെങ്കിലും മോഷ്ടാക്കൾ ബാക്കിവെച്ചല്ലോ എന്നതായിരുന്നു സന്തോഷത്തിന്റെ ഒരു കാരണം.
هذه القصة مأخوذة من طبعة April 16-30, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 16-30, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ
ലോകക്ഷേമത്തിനായി മഹാദേവൻ നിരവധി അവ താര രൂപങ്ങൾ എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട താണ് ശ്രീ ശരഭേശ്വര അവതാരം. ശരഭേശ്വര മഹിമകളെ ക്കുറിച്ച് സ്കന്ദപുരാണം, കാഞ്ചിപുരാണം, ശരഭ ഉപനിഷത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.
വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമാണ് കാടാമ്പുഴ. ഇവിടെ പ്രതിഷ്ഠ നടന്നിട്ട് 1900 വർഷമായിട്ടുണ്ടെന്നാണ് അഷ്ടമംഗല പ്രശ്ന ത്തിൽ കാണപ്പെട്ടത്. മഹാഭാരതത്തിൽ പ്രധാനമായ കിരാതം കഥയിലെ പാർവ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾക്ക് അനുഗ്രഹം വേഗം നൽകുന്ന ദേവീഭാവം. കിരാതം കഥ ഏവർക്കും അറിവുളളതാ ണെങ്കിലും സ്ഥലനാമവും ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാൽ അത് ഒരിക്കൽകൂടി പറയുന്നു.
പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ
പ്രകൃതിയിൽ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും എല്ലാം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ പോസിറ്റീവ് എനർജി നമുക്ക് ലഭിക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങൾ. ക്ഷേത്രദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഉഗ്രരൂപിയായ ശ്രീമഹാദേവൻ
ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നുപറയുമ്പോൾ എല്ലാ വിശ്വാസികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി കുടികൊള്ളുന്ന മഹാ ദേവക്ഷേത്രമാണ്. എന്നാൽ ഇതേ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കുടികൊള്ളുന്ന പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തെക്കുറിച്ച് എല്ലാവർക്കും വലിയ ധാരണ ഉണ്ടാകണമെന്നില്ല
രാമനവമി രാജ്യത്തിന്റെ ആഘോഷം
ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് 'രാമനവമി. രാജ്യം ഉടനീളം ഈ ആഘോഷം ഉത്സാഹത്തോടെയും അതിവിപുലമായും ആഘോഷിച്ചുവരുന്നു.
രണ്ടാം വട്ടവും കണ്ണൻ വിളിച്ചു
രണ്ടാമത് പ്രാവശ്യവും ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. മധുസൂദനൻ നമ്പൂതിരി
കാലന്റെ കാലവും ചിത്രാപൗർണ്ണമിയും
കേരളത്തിലെ ഉത്സവ മഹിമയിൽ മുന്നിട്ട് നിന്നിരുന്നതും ഇപ്പോൾ ഏറെ കുറെ നാമാവശേഷമാകുമോ എന്ന് സംശയിക്കേണ്ടതുമായ ഒരു പുണ്യപുരാതന ഉത്സവമാണ് ചിത്രാ പൗർണ്ണമി ഉത്സവം. ആദിദ്രാവിഡ സംസ്കൃതിയിൽ ആരംഭം കുറിച്ചതായിരുന്നു ചിത്രാപൗർണ്ണമി.
ചന്ദ്രദേവൻ
ഭാരതത്തിൽ മൂന്ന് രാജവംശങ്ങളാണ് ഉണ്ടായിരുന്നത്. സൂര്യ വംശം, ചന്ദ്രവംശം, അഗ്നിവംശം. ഇതിൽ ചന്ദ്രന്റെ പുത്രനായ ബുധന്റെ പുത്രനായ പൂരുരവസ്സാണ് ചന്ദ്രവംശത്തിലെ ആദ്യ രാജാവ്. യദുവംശം, വൃഷ്ണിവംശം, യവനവംശം, ഭോജവംശം എന്നിവ ചന്ദ്രവംശത്തിന്റെ പ്രധാന ഉപവംശങ്ങൾ ആയിരുന്നു
അനന്തവും ആനന്ദവും നൃത്തമാക്കുന്ന ഈശൻ
ഐതിഹ്യങ്ങളും അതിശയങ്ങളും ചേർന്ന വടക്കുംനാഥന്റെ കഥകൾ ചുരുക്കെഴുത്തിലൂടെ മാത്രമേ ആർക്കും പറഞ്ഞുതീർക്കാനാവൂ. എത്ര എഴുതിയാലും എഴുതാത്ത ഏടുകൾ പിന്നേയും ആ ചരിത്രത്തിൽ ബാക്കി നിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം.
ഉത്സവമില്ലാത്ത ദേവന്റെ പൂരം
ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.