കാലിഫോർണിയ: ഹൈജമ്പിന് ആധുനിക രൂപം നൽകിയ ഇതിഹാസ താരം ഡിക് ഫോസ്ബറി അന്തരിച്ചു. 76 വയസുകാരനായ ഫോസ്ബറിയുടെ മരണ വാർത്ത മുൻ ഏജന്റ് റായ് ഷാൾട്ടെയാണ് പുറത്തു വിട്ടത്. ഏറെ നാളായി അർബുദത്തിന്റെ പിടിയാലിരുന്നു ഫോസ്ബറി.
യു.എസിനു വേണ്ടി ഒളിമ്പിക് സ്വർണ മെഡൽ നേടിയ ഫോസ്ബറി ഹൈജമ്പിൽ ഒരു പുതിയ ശൈലിക്കു തന്നെ തുടക്കം കുറിച്ചു. നിലവിൽ ഹൈജമ്പ് ചാടുന്നത് ഫോസ്ബറി ആവിഷ്കരിച്ച ഫോസ്ബറി ഫ്ളോപിലാണ് . വായുവിൽ ഉയർന്നു മലർന്ന് കിടന്ന് ബാറിനു മുകളിലൂടെ ചാടുന്നതാണു ഫോസ്ബറി ഫ്ളോപ്, ഹൈജമ്പിലെ അന്നുണ്ടായിരുന്ന ശൈലികൾ തകർക്കാൻ ഫ്ളോപിനായി. കാലുകൾ ആദ്യം ബാറിനു മുകളിൽ വരുന്ന സിസർ ജമ്പായിരുന്നു ഹൈജമ്പിൽ അതുവരെയുണ്ടായിരുന്നത്. ഫോസ്ബറിയുടെ വേറിട്ട പരീക്ഷണം കായി ക ഇനത്തിനു തന്നെ ആകെ മാറ്റമുണ്ടാക്കി.
هذه القصة مأخوذة من طبعة March 15, 2023 من Mangalam Daily.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 15, 2023 من Mangalam Daily.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി