ന്യൂഡൽഹി: പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന കേസിൽ കോൺഗ്രസ് വക്താവ് പവൻ ഖേരയെ ഡൽഹി പോലീസിന്റെ സഹായത്തോടെ അസം പോലീസ് അറസ്റ്റ് ചെയ്തു.
ഖേര ഉൾപ്പെട്ട കോൺഗ്രസ് നേതസംഘം റായ്പൂരിൽ ഇന്ന് ആരംഭിക്കുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവേ ഡൽഹി വിമാനത്താവളത്തിലായിരുന്നു നാടകീയ സംഭവങ്ങൾ, ഒപ്പമുണ്ടായിരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർപ്പവഗണിച്ച് ഡൽഹി പോലീസ് വേരയെ ഇൻഡിഗോ വിമാനത്തിൽ നിന്നു വിളിച്ചിറക്കുകയായിരുന്നു. തുടർന്ന്, അസം പോലീസ് എത്തുന്നതു വരെ അദ്ദേഹത്തെ തടഞ്ഞുവച്ചു. അറസ്റ്റിലായ ഖേര പിന്നീട് സുപ്രീം കോടതി നിർദേശപ്രകാരം ഡൽഹിയിലെ ദ്വാരക കോടതി ഇടക്കാലജാമ്യം അനുവദിച്ചു.
هذه القصة مأخوذة من طبعة February 24, 2023 من Mangalam Daily.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 24, 2023 من Mangalam Daily.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി