![ജീവശ്വാസം](https://cdn.magzter.com/1554137350/1669616403/articles/7G6JfCbl-1669634316112/1669634685738.jpg)
ദോഹ: ലോകകപ്പ് ഫുട്ബോളിൽ മെക്സിക്കോയ്ക്കെതിരേ ജയിച്ചതോടെ അർജന്റീനയ്ക്ക് ജീവൻ തിരിച്ചുകിട്ടി. അവർ നോക്കൗട്ട് സാധ്യതകൾ സജീവവുമാക്കി. ഗ്രൂപ്പ് സിയിൽനിന്ന് പ്രീ ക്വാർട്ടറിലെത്തുക എളുപ്പമല്ല. രണ്ട് മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ നാല് ടീമുകൾ സാധ്യതയുണ്ട്. അവസാന മത്സരങ്ങളാകും ഒന്നും രണ്ടും സ്ഥാനക്കാരെ തീരുമാനിക്കുക.
അർജന്റീന നേരിടേണ്ടത് പോളണ്ടിനെയാണ്. ബുധനാഴ്ചയാണു മത്സരം. തോറ്റാൽ അർജന്റീന പുറത്തേക്കും പോളണ്ട് പ്രീ ക്വാർട്ടറിലേക്കും പോകും. അർജന്റീനക്ക് സാധ്യത നിലനിർത്താൻ ജയമോ സമനിലയോ അത്യാവശ്യമാണ്. ജയിച്ചാൽ ആറു പോയിന്റുമായി മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ പ്രീ ക്വാർട്ടറിലെത്താം. സമനിലയായാൽ സൗദി അറേബ്യയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തെ ആശ്രയിക്കേണ്ടി വരും. സൗദി ജയിച്ചാൽ അർജന്റീനയും മെക്സിക്കോയും പുറത്താകും. ആറു പോയിന്റോടെ സൗദി കടക്കും. മെക്സിക്കോ ജയിച്ചാൽ അവർക്കും അർജന്റീനയ്ക്കും നാല് പോയിന്റ് വീതമാകും. അതോടെ ഗോൾ വ്യത്യാസമാകും പ്രീ ക്വാർട്ടറുകാരെ നിർണയിക്കുക മത്സര സൗദിയും മെക്സിക്കോയും സമനില വഴങ്ങിയാലും കുഴയും. സൗദിക്കും അർജന്റീനയ്ക്കും നാല് പോയിന്റ് വീതമാകും.
هذه القصة مأخوذة من طبعة November 28, 2022 من Mangalam Daily.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 28, 2022 من Mangalam Daily.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു](https://reseuro.magzter.com/100x125/articles/19319/1311883/m5eHDyq9n1684163683794/1684163842978.jpg)
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
![13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ](https://reseuro.magzter.com/100x125/articles/19319/1311883/d6NW_Ctga1684163359057/1684163675594.jpg)
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
![സൂപ്പറായി ലഖ്നൗ](https://reseuro.magzter.com/100x125/articles/19319/1310999/jrFMKHuVS1684056786835/1684056974714.jpg)
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
![കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി](https://reseuro.magzter.com/100x125/articles/19319/1310999/X724nv0-v1684056479691/1684056750474.jpg)
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
![മെസി ഇറങ്ങും](https://reseuro.magzter.com/100x125/articles/19319/1310074/svPrW9FOJ1683970657632/1683970872823.jpg)
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
![മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്](https://reseuro.magzter.com/100x125/articles/19319/1307938/z2-LGoqhp1683790863298/1683799008053.jpg)
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
![മിലാൻ X മിലാൻ](https://reseuro.magzter.com/100x125/articles/19319/1306864/-zg_CY04_1683708347569/1683732327970.jpg)
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
![കൈവിടാതെ കൊൽക്കത്ത](https://reseuro.magzter.com/100x125/articles/19319/1306864/kg2uLsJ1R1683707877152/1683732094930.jpg)
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
![നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;](https://reseuro.magzter.com/100x125/articles/19319/1306864/Au582BbNT1683714516337/1683731879348.jpg)
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
![അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്](https://reseuro.magzter.com/100x125/articles/19319/1306864/d2j6xvL-D1683713819152/1683714274406.jpg)
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി