കൊച്ചി അഹമ്മദാബാദ്: ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ഗെയിംസിന് നാളെ തുടക്കമാകും. രാജ്യത്തെ പ്രമുഖ കായിക താരങ്ങളെല്ലാം മത്സരിക്കുന്നതിനാൽ ദേശീയ ഗെയിംസിന് ഏറെ പ്രാധാന്യമുണ്ട്. കബഡി, ജാവലിൻ ത്രോ, ഫുട്ബോൾ, ഗ്ബി, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ തുട ങ്ങിയ 36 ഇനങ്ങളിലാണു മത്സരങ്ങൾ.
ഏഷ്യൻ ഗെയിംസ് നീട്ടിവച്ചതിനെ തുടർന്നു പെട്ടെന്നാണു ദേശീയ ഗെയിംസ് നടത്താൻ തീരുമാനിച്ചത്. ഗുജറാത്തിലെ രാ ജ്കോട്ട്, അഹമ്മദാബാദ്, ഭാവ്നഗർ, ഗാന്ധി നഗർ, സൂറത്, വഡോദര എന്നീ ആറ് നഗര ങ്ങളിലായാണു ദേശീയ ഗെയിംസ് നടക്കുക. സൈക്ലിങ് മത്സരങ്ങൾ മാത്രം ഡൽഹിയിൽ നടത്തും.
هذه القصة مأخوذة من طبعة September 28, 2022 من Mangalam Daily.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 28, 2022 من Mangalam Daily.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി