ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസജയം
Kalakaumudi|October 06, 2022
ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു
ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസജയം

ഇൻഡോർ: ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയെ 49 റൺസിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറിൽ 178 റൺസിന് ഓൾഔട്ടായി.

ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു 228 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (0) നഷ്ടമായി.

കാഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം ഓവറിൽ സ്രേയസ് അയ്യരും (1) മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ ഋഷഭ് പന്തും സ്ഥാന ക്കയറ്റം കിട്ടിയെത്തിയ ദിനേഷ് കാർത്തിക്കും ചേർന്ന് സ്കോർ 45 വരെയെത്തിച്ചു. 14 പന്തിൽ നിന്ന് 27 റൺസെടുത്ത പന്തിനെ അഞ്ചാം ഓവറിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ ട്രിസ്റ്റൻ സ്റ്റബ്ബ്സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

هذه القصة مأخوذة من طبعة October 06, 2022 من Kalakaumudi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة October 06, 2022 من Kalakaumudi.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KALAKAUMUDI مشاهدة الكل
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
Kalakaumudi

ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു

ഡ്രൈവറും കൊല്ലപ്പെട്ടു

time-read
1 min  |
April 27, 2022
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
Kalakaumudi

മിഴി നിറച്ച്...മാമുക്കോയയും മടങ്ങി

1946-2023

time-read
1 min  |
April 27, 2022
വീണ്ടും കോവിഡ്
Kalakaumudi

വീണ്ടും കോവിഡ്

രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം

time-read
1 min  |
March 23, 2023
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
Kalakaumudi

കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം

8 മരണം

time-read
1 min  |
March 23, 2023
റംസാൻ വ്രതാരംഭം ഇന്ന്
Kalakaumudi

റംസാൻ വ്രതാരംഭം ഇന്ന്

ഇനി പുണ്യരാവുകൾ...

time-read
1 min  |
March 23, 2023
സാംപ ഏറിൽ ഇന്ത്യ വീണു
Kalakaumudi

സാംപ ഏറിൽ ഇന്ത്യ വീണു

ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം

time-read
1 min  |
March 23, 2023
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
Kalakaumudi

ബ്രഹ്മപുരത്തെ തീ അണയുന്നില്ല

പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും

time-read
1 min  |
March 5, 2023
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
Kalakaumudi

ഭക്ഷണവില കൂട്ടി ഹോട്ടലുകൾ

ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ

time-read
1 min  |
March 5, 2023
മദ്യം ഉപയോഗിക്കുന്നത് വിലക്കി
Kalakaumudi

മദ്യം ഉപയോഗിക്കുന്നത് വിലക്കി

വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്

time-read
1 min  |
January 26, 2023
ഇന്നലെ ഗില്ലിന്റെ ദിനം
Kalakaumudi

ഇന്നലെ ഗില്ലിന്റെ ദിനം

ഇരട്ട സെഞ്ച്വറിയുടെ തിളക്കം

time-read
1 min  |
January 19, 2023