![രാഹുലും പ്രിയങ്കയും ഇ ഡിക്ക് മുന്നിൽ ഹാജരായി](https://cdn.magzter.com/1528786058/1655188136/articles/XltR91bme1655203617788/1655203783951.jpg)
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഡൽഹി ഓഫിസിൽ ഹാജരായി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. കാൽ നടയായാണ് രാഹുൽ എത്തിയത്. ഒപ്പമെത്തിയ പ്രവർത്തകരെയും നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ അഭിഭാഷകരെ ഉൾപ്പെടെ ഇഡി ഓഫിസിലേക്കു കടത്തിവിട്ടില്ല. കസ്റ്റഡിയിലെടുത്ത നേതാക്കളെ തുഗ്ലക്ക് റോഡ് സ്റ്റേഷനിലേക്കു മാറ്റി.
هذه القصة مأخوذة من طبعة June 14, 2022 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 14, 2022 من Kalakaumudi.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
![ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു](https://reseuro.magzter.com/100x125/articles/17137/1294182/F_Yx2CjLE1682593012102/1682593160270.jpg)
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
ഡ്രൈവറും കൊല്ലപ്പെട്ടു
![മിഴി നിറച്ച്...മാമുക്കോയയും മടങ്ങി](https://reseuro.magzter.com/100x125/articles/17137/1294182/jIOzkNvmH1682588002051/1682593004842.jpg)
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
1946-2023
![വീണ്ടും കോവിഡ്](https://reseuro.magzter.com/100x125/articles/17137/1257504/f42m7SugR1679568684353/1679568917786.jpg)
വീണ്ടും കോവിഡ്
രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം
![കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം](https://reseuro.magzter.com/100x125/articles/17137/1257504/Na7ZovYVB1679568514246/1679568673760.jpg)
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
8 മരണം
![റംസാൻ വ്രതാരംഭം ഇന്ന്](https://reseuro.magzter.com/100x125/articles/17137/1257504/nNJtWzYpH1679568413138/1679568512560.jpg)
റംസാൻ വ്രതാരംഭം ഇന്ന്
ഇനി പുണ്യരാവുകൾ...
![സാംപ ഏറിൽ ഇന്ത്യ വീണു](https://reseuro.magzter.com/100x125/articles/17137/1257504/COb9eaO-Q1679553498020/1679568406862.jpg)
സാംപ ഏറിൽ ഇന്ത്യ വീണു
ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം
![ബ്രഹ്മപുരത്തെ തീ അണയുന്നില്ല](https://reseuro.magzter.com/100x125/articles/17137/1239683/WtDAU8hUE1678020692938/1678020824716.jpg)
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും
![ഭക്ഷണവില കൂട്ടി ഹോട്ടലുകൾ](https://reseuro.magzter.com/100x125/articles/17137/1239683/XdC18dIdV1678020553850/1678020683508.jpg)
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ
![മദ്യം ഉപയോഗിക്കുന്നത് വിലക്കി](https://reseuro.magzter.com/100x125/articles/17137/1200694/ytr_a2Xn01674725006788/1674725262434.jpg)
മദ്യം ഉപയോഗിക്കുന്നത് വിലക്കി
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്
![ഇന്നലെ ഗില്ലിന്റെ ദിനം](https://reseuro.magzter.com/100x125/articles/17137/1193665/oVGq5i4bl1674123321075/1674123714389.jpg)
ഇന്നലെ ഗില്ലിന്റെ ദിനം
ഇരട്ട സെഞ്ച്വറിയുടെ തിളക്കം