ഓരോ തുള്ളിയും കരുതലോടെ
Kudumbam|March 2024
കടുത്ത വേനലും വരൾച്ചയുമാണ് വരാനിരിക്കുന്നത്. ഓരോ തുള്ളി വെള്ളവും കരുതലോടെ ഉപയോഗിക്കാം; നമുക്കായി, നാടിനായി...
ഓരോ തുള്ളിയും കരുതലോടെ

നിത്യേനയുള്ള വീട്ടുജോലിക്കിടയിൽ എത്രമാത്രം വെള്ളമാണ് ദിവസവും പാഴായിപ്പോകുന്നത്. അതേക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശീലങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ ഇതിന് പരിഹാരം കണ്ടെത്താനാവും. അതിനുള്ള വഴികളിതാ...

അടുക്കള

അടുക്കളയിലെ സിങ്കിൽ തുടർച്ചയായി ഒരു മിനിറ്റ് ടാപ്പ് തുറന്നിട്ടാൽ 10-20 ലിറ്ററോളം വെള്ളം നഷ്ടമാകും. മറ്റു ജോലികൾ ചെയ്യുമ്പോഴും പലതവണയായി ടാപ്പ് തുറന്ന് വെള്ളം എടുക്കുന്നതിനു പകരം ഒരു ബക്കറ്റിൽ ആദ്യമേ തന്നെ എടുക്കുക. പാത്രം കഴുകാൻ ഇതിൽനിന്നെടുക്കാം.

അഴുക്ക്, എണ്ണമയം എന്നിവയുള്ള പാത്രങ്ങൾ ആദ്യം അൽപം വെള്ളത്തിൽ കഴുകിയശേഷം മാത്രം ബാക്കി ടാപ്പിൽ കഴുകുക.

പഴങ്ങൾ, പച്ചക്കറികൾ എന്നിവ ടാപ്പിൽനിന്ന് നേരിട്ട് കഴുകാതെ പാത്രത്തിലിട്ട് കഴുകുക. ബാക്കിവരുന്ന വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റിവെച്ച് ചെടി നനക്കാനുപയോഗിക്കാം.

അടുക്കളയിൽ വാങ്ങുന്ന ഉപകരണങ്ങളെല്ലാം പരമാവധി വാട്ടർ എഫിഷ്യന്റ് ആണെന്ന് ഉറപ്പുവരുത്തുക. ഡിഷ് വാഷറും മറ്റും വാങ്ങുമ്പോൾ ലൈറ്റ് വാഷ് ഓപ്ഷനുള്ളത് നോക്കിയെടുക്കാൻ ശ്രദ്ധിക്കണം.

സാധനങ്ങൾ വേവിക്കാൻ ആവശ്യത്തിലധികം വലുപ്പമുള്ള പാത്രം എടുക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ വെള്ളത്തിന്റെ ഉപയോഗം കൂടും. പാകത്തിന് വലു പ്പമുള്ള പാത്രമെടുത്ത് ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് പാചകം ചെയ്യാൻ ശീലിക്കാം.

വാഷ്ബേസിൻ

هذه القصة مأخوذة من طبعة March 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة March 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 mins  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 mins  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 mins  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 mins  |
March 2024