പോരാട്ടം അതിജീവനം
Kudumbam|March 2024
തങ്ങളുടെ സ്വാധീനത്താൽ വിസ്മൃതിയിലായിപ്പോവു മെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഉത്തരവാദപ്പെട്ടവർ പോലും കരുതിയ കേസുകളിൽ കുറ്റക്കാരെ നിയമത്തിനും പൊതുസമൂഹത്തിനും മുന്നിൽ നിർത്താൻ കഴിഞ്ഞത് ഇവരുടെ പോരാട്ടവീര്യം ഒന്നുകൊണ്ടുമാത്രമാണ്.
ടി. മുംതാസ്
പോരാട്ടം അതിജീവനം

"അവരോടൊന്നും മുട്ടാൻ നിൽക്കണ്ട, നമ്മളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല” -സമൂഹത്തിൽ സ്വാധീനവും അധികാരവുമുള്ളവരിൽനിന്ന് അനീതി നേരിടുന്നവർക്ക് കൂടെയുള്ളവർ നൽകുന്ന ഉപദേശമാണിത്. പ്രിവിലേജ്ഡ് പൊസിഷനിൽ ഇരിക്കുന്നവർക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും നമുക്കാ വില്ല എന്ന പൊതുബോധം നിലവിലുണ്ട്. അതിനെ തിരെ നിലപാട് എടുക്കുന്നവരെ പിന്തിരിപ്പിക്കുന്നവർക്കും പഞ്ഞമുണ്ടാവില്ല. ഇര സ്ത്രീയാണെങ്കിൽ പിന്തിരിപ്പിക്കാൻ ആളുകൾ കൂടും.

ഇത്തരം പിന്തിരിപ്പിക്കലുകൾക്കും പൊതുബോധത്തിനും മുന്നിൽ മുട്ടുമടക്കാതെ ഭരണകർത്താക്കളുടെയും അധികാരത്തിന്റെ ഇടനാഴികളിൽ ഏറെ സ്വാധീനമുള്ള മെഡിക്കൽ ബ്യൂറോക്രാറ്റുകളുടെയും അനീതിക്കെതിരെ മുഷ്ടി ചുരുട്ടിയ രണ്ടു വനി തകളുടെ സന്ധിയില്ലാസമരത്തിനാണ് ഒരു വർഷത്തോളമായി കോഴിക്കോട് സാക്ഷിയാവുന്നത്.

12 സെന്റിമീറ്റർ നീളമുള്ള ആർട്ടറി ഫോർസെപ്സ് (കത്രിക) വയറ്റിൽ കുടുങ്ങിയതറിയാതെ അഞ്ചു വർഷത്തോളം അനുഭവിച്ച കഠിന പരീക്ഷണങ്ങളാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനയെ തെരുവിലിറക്കിയതെങ്കിൽ ഓപറേഷൻ കഴിഞ്ഞ് പാതി തളർന്ന്, ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത നിസ്സഹായാവസ്ഥയിൽ ആശുപത്രി കിടക്കയിൽ വെച്ച് ഏറ്റുവാങ്ങേണ്ടി വന്ന കൊടിയ പീഡനമാണ് അതിജീവിതയെ പോരാട്ടത്തിലേക്ക് തള്ളിവിട്ടത്. തങ്ങളുടെ സ്വാധീനത്താൽ വിസ്മൃതിയിലായിപ്പോവു മെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഉത്തരവാദപ്പെട്ടവർ പോലും കരുതിയ കേസുകളിൽ കുറ്റക്കാരെ നിയമത്തിനും പൊതുസമൂഹത്തിനും മുന്നിൽ നിർത്താൻ കഴിഞ്ഞത് ഇവരുടെ പോരാട്ടവീര്യം ഒന്നുകൊണ്ടുമാത്രമാണ്.

هذه القصة مأخوذة من طبعة March 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة March 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 mins  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 mins  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 mins  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 mins  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 mins  |
March 2024