ശ്രയിക റോൾ തന്നെ ഭൂഖണമെന്നില്ല സോയ ഒലിക്കൽ
Kudumbam|January 2024
വെയിൽ, ഓ മേരി ലൈല സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി സോന ഒലിക്കൽ ഒരുപിടി പുതിയ ചിത്രങ്ങളുമായി മലയാളത്തിൽ ചുവടുറപ്പിക്കുകയാണ്
പി. ജസീല
ശ്രയിക റോൾ തന്നെ ഭൂഖണമെന്നില്ല സോയ ഒലിക്കൽ

സിനിമയെ അത്രമേൽ സ്നേഹിച്ച, എന്നെങ്കിലുമൊരിക്കൽ നടിയാകുമെന്ന് സ്വപ്നം കണ്ട ഒരു പെൺകുട്ടിയുണ്ടായിരുന്നു ആസ്ട്രേലിയയിൽ കുട്ടിക്കാലം മുതൽ അവൾ കണ്ടുകൂ ട്ടിയ സിനിമകൾക്ക് കൈയും കണക്കുമില്ല. ആ പെൺകുട്ടി ഇപ്പോൾ മലയാള സിനിമയിലെ നായികയാണ്, വെയിൽ ഫെയിം സോന ഒലിക്കൽ. ആദ്യ ചിത്രമാണെങ്കിലും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ സോനയുടേത്. സിനിമയും വിശേഷങ്ങളും പങ്കുവെക്കുകയാണ് സോന...

പഠനത്തിന് അവധി കൊടുത്ത് സിനിമയിലേക്ക്

ആസ്ട്രേലിയയിൽ സെറ്റിൽഡാണ് സോനയുടെ കുടുംബം. നാട്ടിൽ എൽ.കെ.ജി കഴിഞ്ഞ് ആസ്ട്രേലിയക്ക് പോയതാണ്. പപ്പ ഷാജനും അമ്മ മായയും ഹെൽത്ത് ഫീൽഡിലാണ് ജോലി ചെയ്യുന്നത്. അനിയൻ ഗ്ലെൻ വിദ്യാർഥിയാണ്. ആസ്ട്രേലിയയിൽ മാസ്റ്റേഴ്സ് ഇൻ ഓർത്തോപ്റ്റിക്സ് ചെയ്യുമ്പോഴാണ് സോന വെയിലിൽ അഭിനയിക്കുന്നത്. പഠനത്തിന് ഒരു വർഷത്തെ അവധി കൊടുത്താണ് സിനിമ പൂർത്തിയാക്കിയത്.

 ക്ലിക്കായ ആക്ടിങ് വിഡിയോ

കുട്ടിക്കാലം മുതൽ സിനിമ സ്വപ്നമായിരുന്നു. എന്നാൽ, നാട്ടിലില്ലായിരുന്നതിനാൽ അവസരങ്ങൾ കുറവായിരുന്നു. ആസ്ട്രേലിയയിലെ കൾച്ചറൽ പരിപാടികളിലെല്ലാം സജീവമായിരുന്നു.

هذه القصة مأخوذة من طبعة January 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة January 2024 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 mins  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 mins  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 mins  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 mins  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 mins  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 mins  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 mins  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 mins  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 mins  |
May 2024