കീശയിലൊതുങ്ങും യാത്രകൾ
Kudumbam|April 2023
അവധിക്കാല യാത്ര സ്പെഷൽ
വി.കെ. ഷമീം
കീശയിലൊതുങ്ങും യാത്രകൾ

ഡൽഹി

ചരിത്രവും രാഷ്ട്രീയവുമെല്ലാം കെട്ടുപിണഞ്ഞുനിൽക്കുന്ന രാജ്യതലസ്ഥാനം. മുഗൾ സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ഇന്നും തനിമയോടെ നിലകൊള്ളുന്നു. അതോടൊപ്പം രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രങ്ങളും ഇവിടെ തലയുയർത്തി നിൽപുണ്ട്.

എങ്ങനെ പോകാം: കേരളത്തിൽനിന്ന് ദിവസവും നിരവധി ട്രെയിനുകളാണ് ഡൽഹിയിലേക്കുള്ളത്. എറണാകുളത്തുനിന്ന് 40 മുതൽ 47 മണിക്കൂറാണ് യാത്രാസമയം. ഏകദേശം 1000 രൂപയാണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. 2500 രൂപ വരും തേർഡ് എ.സി നിരക്ക് 5000 രൂപ മുതൽ വിമാന ടിക്കറ്റും ലഭ്യമാണ്.

പ്രധാന കാഴ്ചകൾ: • ഇന്ത്യാഗേറ്റ് • ഖുതുബ് മിനാർ ചെങ്കോട്ട • ജമാമസ്ജിദ് • രാഷ്ട്രപതി ഭവൻ • രാജ്ഘട്ട് ചാന്ദ്നി ചൗക് ഹുമയൂണിന്റെ ശവകുടീരം

ആഗ്ര

ലോകാത്ഭുതമായ താജ്മഹലിന്റെ നാട്. വിവിധ വാസ്തുവിദ്യകൾ സമന്വയിക്കുന്ന ധാരാളം ചരിത്ര നിർമിതികളും ഇവിടെയുണ്ട്.

എങ്ങനെ പോകാം: കേരളത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള പല ട്രെയിനുകൾക്കും ആഗ്രയിൽ സ്റ്റോപ്പുണ്ട്. എറണാകുളത്തുനിന്ന് 41 മുതൽ 45 മണിക്കൂർ വരെ സമയം വേണം. 900 രൂപക്ക് അടുത്താണ് സ്ലീപ്പർ ടിക്കറ്റ് നിരക്ക്. തേർഡ് എ.സിക്ക് ഏകദേശം 2300 രൂപ വരും. വിമാനത്തിലാണങ്കിൽ ഡൽഹിയിലേക്ക് പോകുന്നതാണ് ഉചിതം. അവിടെ നിന്ന് 240 കിലോ മീറ്റർ ദൂരമുണ്ട്. ധാരാളം ബസുകൾ ഡൽഹി- ആഗ്ര റൂട്ടിൽ സർവിസ് നടത്തുന്നു. നോൺ എ.സിക്ക് 300ഉം എ.സിക്ക് 500ഉം രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ഈ റൂട്ടിൽ നിരവധി ട്രെയിനുകളും ലഭ്യമാണ്. 100 രൂപ മുതൽ ടിക്കറ്റ് ലഭിക്കും.

പ്രധാന കാഴ്ചകൾ: താജ്മഹൽ • ആഗ്ര ഫോർട്ട് ഫത്തേഹ്പുർ സിക്രി • അക്ബറിന്റെ ശവകുടീരം • ഇത്തിമാദുദ്ദൗളയുടെ ശവകുടീരം

ജയ്പുർ

 കൊട്ടാരങ്ങളുടെയും കോട്ടകളുടെ യും നാടാണ് രാജസ്ഥാന്റെ തലസ്ഥാ നമായ ജയ്പുർ. ആരെയും അമ്പരപ്പിക്കുന്ന നിർമിതികൾ പിങ്ക് സിറ്റിയെ വ്യത്യസ്തമാക്കുന്നു.

هذه القصة مأخوذة من طبعة April 2023 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة April 2023 من Kudumbam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من KUDUMBAM مشاهدة الكل
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 mins  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 mins  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 mins  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 mins  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 mins  |
March 2024
ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം
Kudumbam

ശരീരം പണിമുടക്കുന്ന ഹറീഡ് വുമൺ സിൻഡ്രോം

വിശ്രമമില്ലാതെ നിരന്തരം ജോലികളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഈ മനോജന്യ ശാരീരിക രോഗാവസ്ഥക്ക് വിവിധ തരത്തിലുള്ള ലക്ഷണങ്ങളാണുള്ളത്

time-read
1 min  |
March 2024
കുരുക്കാവരുത് കൗമാര പ്രണയം
Kudumbam

കുരുക്കാവരുത് കൗമാര പ്രണയം

പ്രണയം എന്നത് മനോഹര വികാരമാണ്. സമയംകളയാനോ തമാശക്കോ താൽക്കാലികമായോ ഉള്ളതല്ല. കൗമാരപ്രണയം പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം...

time-read
2 mins  |
March 2024
മികച്ച ഡ്രൈവറാകാം
Kudumbam

മികച്ച ഡ്രൈവറാകാം

ഡ്രൈവിങ് എന്നത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വാഹനം എത്തിക്കുക എന്ന പ്രക്രിയ മാത്രമല്ല. മറിച്ച് ജീവിതത്തിലുടനീളം ഉപയോഗപ്രദമാകുന്ന നൈപുണ്യമാണ്

time-read
2 mins  |
March 2024
ഞാനൊരു രോഗിയാണോ ഡോക്ടർ?
Kudumbam

ഞാനൊരു രോഗിയാണോ ഡോക്ടർ?

മാനസികാരോഗ്യം

time-read
1 min  |
March 2024