പണ്ടൊക്കെ നാലും കൂടുന്ന കവലകളിൽ കെട്ടിടം കെട്ടി കടമുറികൾ വാടകയ്ക്കു കൊടുക്കാമായിരുന്നു. എന്നിട്ട് ചുമ്മാതിരുന്ന് മാസാമാസം വാടക പിരിക്കാം. പിന്നെ അത് ഷോപ്പിങ് കോംപ്ലക്സ് പണിയലായി. കോംപ്ലക്സിൽ അനേകം കടകൾ. വാടകയ്ക്കു കൊടുക്കൽ മാത്രമല്ല, കടമുറി വിൽപനയുമുണ്ട്. കടമുറി വാങ്ങി വാടകയ്ക്കു കൊടുക്കുന്നവരുമുണ്ട്. കടയുടെ വില കൂടിക്കൊണ്ടിരിക്കുന്നതു കണ്ട് മനപ്പായസം കുടിക്കാം.
കാലംപോകെ നഗരങ്ങളിൽ ഇത്തരം കൊമേർഷ്യൽ കെട്ടിടങ്ങൾ ഒരുപാടായി. എടുക്കാൻ ആളില്ലാതായി. എടുത്തവർ തന്നെ ഒഴിഞ്ഞുപോകുന്നു. കോവിഡ് കാലത്ത് ആയിരക്കണക്കിനു കടകളും ബിസിനസുകളും പൂട്ടിപ്പോയപ്പോൾ കെട്ടിട ഉടമകൾ അവതാളത്തിലായി.
هذه القصة مأخوذة من طبعة September 01, 2022 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 01, 2022 من SAMPADYAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.
മറികടക്കാം ബിസിനസിലെ 5 റിസ്കുകൾ
പതിയിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി മനസ്സിലാക്കി അതനുസരിച്ചു നീങ്ങിയാൽ വിജയം ഉറപ്പാക്കാം.
കിടക്ക നിർമിച്ചു നേടുന്നത് മാസം 30% ലാഭം
ഭർത്താവിന് കിടക്കവിൽപനരംഗത്തുള്ള മികവ് ഉപയോഗപ്പെടുത്തി നിർമാണയൂണിറ്റ് തുടങ്ങി വിജയകരമായി മുന്നേറുകയാണ് മെൽവിന.