എതുക്കും കുലുങ്ങാത്ത തലൈവി
Nana Film|December 1-15, 2023
2018 ലെ ഫേസ്ബുക്കിന്റെ ലിസ്റ്റിൽ ഇടം പിടിച്ച ഏക തെന്നിന്ത്യൻ നായികയാണ് നയൻതാര.
പി.ജി.എസ്. സൂരജ്
എതുക്കും കുലുങ്ങാത്ത തലൈവി

ആരേയും അമ്പരപ്പിക്കുന്ന വളർച്ചയിലൂടെയാണ് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ യാത്ര. തൊട്ടതെല്ലാം പൊന്നാക്കിയ ഈ തിരുവല്ലക്കാരി ഇപ്പോൾ തന്റെ ഏറ്റവും വലിയ രണ്ട് സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ച സന്തോഷത്തിലാണ്. ഷാരൂഖ് ഖാന്റെ നായിക എന്ന എക്കാലത്തെയും വലിയ തന്റെ സ്വപ്നമാണ് ജവാൻ എന്ന ചിത്രത്തിലൂടെ നയൻസ് സാക്ഷാത്ക്കരിച്ചത്. ആയിരം കോടിയാണ് ജവാന്റെ കളക്ഷൻ. കഴിഞ്ഞ കുറേവർഷങ്ങളുടെ ശ്രമഫലമായി സൗന്ദര്യ വർദ്ധക വസ്തുക്കളുടെ സ്വന്തം ബ്രാന്റ് ആരംഭിച്ചതായിരുന്നു നയൻസിന്റെ രണ്ടാമത്തെ സ്വപ്നം. ഈ 38-ാം വയസ്സിലും കൂടെയുള്ള മറ്റ് നായികമാരെയെല്ലാം അത്ഭുതപ്പെടുത്തുന്ന വളർച്ച നയൻസ് സ്വന്തമാക്കിയത് കഠിനാദ്ധ്വാനത്തിലൂടെ മാത്രമാണ്. നയൻസിന്റെ ഈ ഉദ്യമങ്ങൾക്കെല്ലാം പൂർണ്ണ പിന്തുണയേകി പ്രിയ പാതി വിക്കി കൂടെത്തന്നെയുണ്ട്(വിസ്നേശ് ശിവൻ).

2018 ലെ ഫേസ്ബുക്കിന്റെ ലിസ്റ്റിൽ ഇടം പിടിച്ച ഏക തെന്നിന്ത്യൻ നായികയാണ് നയൻതാര.

നായകന്മാരുടെ കഥകൾ മാത്രം പറഞ്ഞ് വാഴ്ത്തിപ്പാടുന്ന തമിഴ് സിനിമാലോകത്തേക്കാണ് നയൻതാരയുടെ കടന്നുവരവ്. തമിഴ് സിനിമയുടെ ചരിത്രത്തിലാദ്യമായി തീയേറ്റർ പരിസരത്ത് നയൻതാരയുടെ പടു കൂറ്റൻ കട്ട് ഔട്ടറുകൾ ഉയർന്നു. സൂപ്പർ താരങ്ങളെപ്പോലും കടത്തിവെട്ടി ഒരു നായിക ഒറ്റയ്ക്ക് വിചാരിച്ചാലും സിനിമകൾ വിജയിപ്പിക്കാം എന്ന് ഇന്ത്യൻ സിനിമാലോകത്തിന് കാണിച്ചുകൊടുത്ത താരമാണ് നയൻതാര. നയൻതാരയ്ക്ക് മാത്രം ലഭിച്ച ഈ താരപദവിക്ക് മുന്നിൽ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും മുന്നിൽ തളരാതെ നിന്ന് പോരാടിയ ഒരു പെൺപോരാളിയുടെ കഥ കൂടിയുണ്ട്.

هذه القصة مأخوذة من طبعة December 1-15, 2023 من Nana Film.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة December 1-15, 2023 من Nana Film.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من NANA FILM مشاهدة الكل
തിരക്കഥയും കഥാപാത്രവും പ്രധാനം മീന
Nana Film

തിരക്കഥയും കഥാപാത്രവും പ്രധാനം മീന

ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് \"ആനന്ദപുരം ഡയറീസ്

time-read
2 mins  |
May 1-15, 2024
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
Nana Film

കുടുംബസ്നേഹം നിറഞ്ഞ സ്വർഗം

ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്

time-read
1 min  |
May 1-15, 2024
ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ
Nana Film

ഹക്കിമിന്റെ നിഷ്കളങ്ക ചിരിക്ക് പിന്നിൽ

ഞാൻ ചെയ്ത പെർഫോമൻസ് ബ്ലെസി സാറിന് ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്.

time-read
1 min  |
May 1-15, 2024
വേട്ടയൻ
Nana Film

വേട്ടയൻ

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തിനൊപ്പം ഇതിഹാസ ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ സ്ക്രീൻ പങ്കിടുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജുവാര്യരും റാണ ദഗ്ഗുബട്ടിയും സുപ്രധാന വേഷത്തിലെത്തുന്നു

time-read
1 min  |
May 1-15, 2024
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
Nana Film

സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

സുന്ദരമായ ഒരു മലയോര ഗ്രാമമായ നെയ്യാശ്ശേരിയിലെ ഊർജ്ജസ്വലനായ ഒരു അധ്യാപകൻ ജോസിന്റെ വേഷത്തിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്

time-read
1 min  |
April 16-30, 2024
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
Nana Film

പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു

ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന \"റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്

time-read
1 min  |
April 16-30, 2024
മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...
Nana Film

മലയാള സിനിമയിലെ സയൻസ് ആന്റ് ടെക്നോളജി...

സയൻസ് ആന്റ് ടെക്നോളജിക്ക് പ്രാമുഖ്യം നൽകുന്ന സിനിമകളോട് മലയാളിക്ക് എന്തെങ്കിലും വിരക്തിയുണ്ടോ?

time-read
2 mins  |
April 16-30, 2024
ഒരു സെൽഫി കഥ
Nana Film

ഒരു സെൽഫി കഥ

ബാലതാരമായി സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച കൃഷ്ണൻ, ജീവിതത്തിൽ നടൻ, വിദ്യാർത്ഥി, പാചകം, റെസ്റ്റോറന്റ് മുതലാളി എന്നിങ്ങനെ വിവിധ വേഷങ്ങളിൽ തിളങ്ങുന്നു. കൃഷ്ണന്റെ അഭിനയത്തിന്റെ ഒരു സിൽവർ ജൂബിലിക്കഥ ഇടാ...

time-read
1 min  |
April 16-30, 2024
എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ
Nana Film

എന്റെ കെട്ടുപ്രായം കഴിഞ്ഞു ആൻഡ്രിയ

ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിക്കാം ആൻഡ്രിയായെ. സംഗീതജ്ഞ, ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സിനിമ യിലും എന്റർടെയ്ൻമെന്റ് മേഖലയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണിവർ. ഇടയ്ക്കിടെ കിംവദന്തികളിലും കഥാപാത്രമാകാറുണ്ട്. വളരെ സെലക്ടീവായി മാത്രം കഥാപാത്ര ങ്ങൾ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന ആൻഡ്രിയാ തന്റെ കാഴ്ചപാടുകളെക്കുറിച്ച് 'നാന'യുമാ യുള്ള അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നു.

time-read
1 min  |
April 16-30, 2024
കടലിന്റെ കഥയുമായി പെപ്പെ
Nana Film

കടലിന്റെ കഥയുമായി പെപ്പെ

കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.

time-read
1 min  |
April 16-30, 2024