Grihalakshmi - July 16 - 31, 2022Add to Favorites

Grihalakshmi - July 16 - 31, 2022Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Grihalakshmi بالإضافة إلى 8,500+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99

$8/ شهر

(OR)

اشترك فقط في Grihalakshmi

سنة واحدة$25.74 $5.99

يحفظ 77% International Workers Day!. ends on May 3, 2024

شراء هذه القضية $0.99

هدية Grihalakshmi

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

The Complete Women's Magazine from Mathrubhumi. Digital Issue, Cover: Babu Antony & Family, Working Women, Life Style, Cinema, Pachakam, Cookery, Fashion, Travel, Novel, Anubhavam etc.

പൊൻകുന്നം ഗോൾഡ്

മലയാളിക്ക് ബാബു ആൻറണി ആറടിപ്പൊക്കമുള്ള ഗൃഹാതുരുത്വമാണ്. വലിയ ചിറകുള്ള കൂറ്റൻ പക്ഷിയെപ്പോലെ തലമുറകളെ ത്രസിപ്പിച്ച നടനുമൊത്ത് ഇത്തിരിനേരം

പൊൻകുന്നം ഗോൾഡ്

3 mins

അവൻ നൽകിയ കരുത്ത്

ചെറിയ പ്രതിസന്ധികളിൽപോലും തളർന്നു പോകുന്ന മനുഷ്യരുള്ള ഈ ലോകത്ത് ആ മിടുക്കൻ കാണിച്ചുതന്ന ആത്മവിശ്വാസം എത്ര വലുതാണ്

അവൻ നൽകിയ കരുത്ത്

1 min

ജീവാംശം ഈ സംഗീതം

രാഗങ്ങളിൽ നിന്ന് രാഗങ്ങളിലേക്ക് സഞ്ചാരം തുടരുകയാണ് സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയും ഗായകനായ കൊച്ചുമകൻ ഹരിശങ്കറും

ജീവാംശം ഈ സംഗീതം

2 mins

ഹൃദയം തൊട്ട പിറവി

ഒന്നു പിഴച്ചാൽ അറ്റുപോകുന്ന രണ്ട് ജീവനുകൾ ഡോ. ഷോണിയ്ക്ക് മുന്നിൽ. അന്നോളം ജീവിതം സമ്മാനിച്ച കരുത്ത് കൈമുതലാക്കി അവരെടുത്ത തീരുമാനം ജ്യോതിയേയും മകനേയും മരണ മുനമ്പിൽ നിന്ന് കരകയറ്റിയ കഥയറിയാം...

ഹൃദയം തൊട്ട പിറവി

2 mins

ജലജയുടെ സഞ്ചാരങ്ങൾ

ചരക്കുലോറിയോടിച്ച് പെരുമ്പാവൂരിൽ നിന്ന് കാശ്മീരിലേക്കൊരു പോക്ക്. മലമേടുകളും ഹെയർപിൻ വളവുകളും താണ്ടി 23 ദിവസം നീണ്ട ആ യാത്രയിൽ കോട്ടയം സ്വദേശി ജലജ കണ്ട കാഴ്ചകൾ...

ജലജയുടെ സഞ്ചാരങ്ങൾ

2 mins

കരുതലുണ്ട് അമ്മയ്ക്കും കുഞ്ഞിനും

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനുള്ള സൗജന്യ ചികിത്സാ പദ്ധതികളും ധനസഹായങ്ങളും പ്രയോജനപ്പെടുത്താം

കരുതലുണ്ട് അമ്മയ്ക്കും കുഞ്ഞിനും

2 mins

ഉവ്വാവ് മാറുവാൻ

മഴതുടങ്ങിയതോടെ കഫക്കെട്ടും ജലദോഷപ്പനിയുമെല്ലാം കുട്ടികളെ ബാധിച്ചേക്കാം. ലക്ഷണങ്ങൾ എളുപ്പം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് വേണ്ടത്

ഉവ്വാവ് മാറുവാൻ

1 min

ഓവർ സ്മാർട്ടാണ് എ.ഐ.

വിരസമായ ജോലികൾ യാതൊരു പരാതിയും പരിഭവവുമില്ലാതെ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ചെയ്തുതരാൻ ഒപ്പം ചിലരുണ്ടെങ്കിലോ? ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായം ഇവിടെയാണ് പ്രാവർത്തികമാകുന്നത്

ഓവർ സ്മാർട്ടാണ് എ.ഐ.

1 min

അക്ഷരങ്ങൾ സമ്മാനിച്ച ആകാശത്ത്

അനാഥത്വത്തിൽ നിന്ന് അക്ഷരങ്ങളുടെ കൈ പിടിച്ച് ഷെമി താണ്ടിയ ദൂരം ചെറുതല്ല. കടന്നു പോയ കെട്ടകാലം ഉയരങ്ങൾ കീഴടക്കാനുള്ള ഊർജമായത് എങ്ങനെയെന്ന് അവർ പറയുന്നു...

അക്ഷരങ്ങൾ സമ്മാനിച്ച ആകാശത്ത്

2 mins

ചായ കുടിച്ച് കുടിച്ച് പോവാം

ആവി പറക്കുന്ന ഒരു കട്ടനിൽ തുടങ്ങി പൊടി കൂടിയും കുറഞ്ഞും പാലൊഴിച്ചും വിത്തൗട്ടായും നേരവും കാലവും നോക്കാതെ ഊതിയൂതി ചായ കുടിക്കുന്നൊരു സുഖം...ചായ, അതൊരു വികാരം തന്നെയാണ്...

ചായ കുടിച്ച് കുടിച്ച് പോവാം

2 mins

മുടിയിൽ വിരിയും മഴവില്ലഴക്

മുടിയിഴകളിൽ മഴവില്ല് വിരിയിക്കുന്ന ഹെയർ കളറിങ് രീതിയാണ് ഓയിൽ സ്റ്റിക്ക്. ഇനി ട്രെൻഡ് മനസ്സിലാക്കി സ്റ്റൈലിഷായും അല്പം കരുതലോടെയും മുടി കളർ ചെയ്യാം

മുടിയിൽ വിരിയും മഴവില്ലഴക്

2 mins

കാവലാകാൻ ഒരു കനൽത്തരി

രാജ്യത്തിന്റെ പരമോ ന്നത പദവിയിലേക്ക് ദ്രൗപദി മുർമു നടന്നു കയറുമ്പോൾ അത് അടിച്ചമർത്തപ്പെട്ട മനുഷ്യരോടുള്ള കടം വീട്ടൽ കൂടിയാവും.

കാവലാകാൻ ഒരു കനൽത്തരി

2 mins

കുഞ്ഞുപപ്പിയെ വാങ്ങുമ്പോൾ

ആരോഗ്യമുള്ള നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്

കുഞ്ഞുപപ്പിയെ വാങ്ങുമ്പോൾ

1 min

അന്യന്റെ ജീവിതം അലമ്പാക്കാൻ ഇറങ്ങുമ്പോൾ...

മരങ്ങളിൽ പടർന്നു കയറുന്ന വള്ളിച്ചെടികൾ പോലെയും മനുഷ്യ രുണ്ട്. അന്യരുടെ ജീവിതത്തിലേക്ക് മുൻവിധികളും മുറുമുറു പ്പുകളുമായി ക്ഷണിക്കപ്പെടാതെ അവരങ്ങ് ചെന്നു കയറും. മറ്റു ള്ളവരുടെ ജീവിതത്തെപ്പറ്റി കൗതുകം ലേശം കൂടുതലുള്ള കൂട്ടർ. അവരുടെ ഒളിഞ്ഞുനോട്ട ത്വര പലതരത്തിലാകും വെളിപ്പെടുക...

അന്യന്റെ ജീവിതം അലമ്പാക്കാൻ ഇറങ്ങുമ്പോൾ...

2 mins

സാമ്പത്തികാസൂത്രണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സുരക്ഷിതവും സ്വതന്ത്രവുമായ ഭാവിജീവിതത്തിന് സാമ്പത്തിക ആസൂത്രണം ഗുണംചെയ്യും

സാമ്പത്തികാസൂത്രണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

1 min

ആ പേരുപറയാൻ മടിക്കേണ്ട

ഭൂരിപക്ഷം സ്ത്രീകളിലും കാണപ്പെടുന്ന ബാഹ്യവും ആന്തരികവുമായ ലൈംഗിക അവയവങ്ങളെ പറ്റി അറിഞ്ഞിരിക്കാം

ആ പേരുപറയാൻ മടിക്കേണ്ട

2 mins

قراءة كل الأخبار من Grihalakshmi

Grihalakshmi Magazine Description:

الناشرThe Mathrubhumi Ptg & Pub Co

فئةWomen's Interest

لغةMalayalam

تكرارFortnightly

An exclusive magazine for the women of Kerala, Grihalakshmi, was launched in the year 1979. And it was an initial success. Still, it's a comprehensive magazine covering almost all aspect of feminine psyche.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط
MAGZTER في الصحافة مشاهدة الكل