Facebook Pixel احصل على وصول رقمي إلى Success Kerala Magazine | Magzter.com

يحاول ذهب - حر

Success Kerala - SUCCESS KERALA MARCH 2026

Success Kerala

Oops! Sorry, this magazine is blocked in your country.

في هذا العدد

Everon Academy; ‘Achieving Success, Honing Abilities : ASHA - The Hope’
നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോകം മുന്നേറുന്നത്. സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവും മനുഷ്യരുടെ ജീവിതശൈലിയിലും മാനസികാരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള വലിയൊരു വിഭാഗം ഇന്ന് ഡിജിറ്റല്‍ അഡിക്ഷന്‍, ആത്മവിശ്വാസക്കുറവ്, ലക്ഷ്യബോധമില്ലായ്മ എന്നീ വെല്ലുവിളികള്‍ നേരിടുകയാണ്
ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും ജീവിത വിജയത്തിന്റെ അടിസ്ഥാനമാണ്. മനസ്സ് ശക്തമായാല്‍ ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും അതിജീവിക്കാമെന്ന വിശ്വാസത്തോടെ സമൂഹത്തിന് കരുത്തേകുന്ന ഒരു സംരംഭമാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന Everon Academy. ട്രെയിനറും കൗണ്‍സിലറും സക്‌സസ് കോച്ചുമായ ആഷ സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കുന്ന Everon ല്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ജീവിതത്തില്‍ പുതിയ ദിശ നല്‍കുന്ന ഹോളിസ്റ്റിക് ഡെവലപ്പ്‌മെന്റ് & ലൈഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സെന്റര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
മാനസിക സമ്മര്‍ദ്ദം, ജീവിത പ്രതിസന്ധികള്‍, കരിയര്‍ ആശയക്കുഴപ്പം, ആത്മവിശ്വാസക്കുറവ് തുടങ്ങി ഏത് വെല്ലുവിളിയേയും അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന Everon Academy ഒരു വിശ്വസനീയ കൂട്ടായ്മയായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി നിരവധി കുട്ടികളും, മുതിര്‍ന്നവരും നേരിട്ടും ഓണ്‍ലൈന്‍ ആയും ഇവരുടെ സേവനങ്ങള്‍ തേടുന്നു.
ഇവിടെയെത്തുന്ന കുട്ടികള്‍ക്ക് ദീര്‍ഘകാല 'മെന്റര്‍ഷിപ്പ്' നല്‍കി അവരെ പരാജയത്തില്‍ തകര്‍ന്നു പോകാതെ, അവയെ നേരിടാനും, മറികടക്കാനും പ്രാപ്തമാക്കുന്ന Everon Academy ഒരു സ്ഥാപനം മാത്രമല്ല; പുതിയ മാറ്റത്തിന്റെ ഒരു വഴികാട്ടിയാണ്. ഇനി പ്രതിസന്ധികളില്‍ പതറേണ്ടാ, കൂടെയുണ്ട് Everon Academy…!
https://www.facebook.com/share/17adPjCuxw
https://www.instagram.com/everon_academy?igsh=MXZra2g3MnFsYWJrcw==

Success Kerala Description:

SUCCESS KERALA the complete business magazine. Kerala's first magazine which is covering on the topic "MOTIVATION,SUCCESS,BUSINESS,EDUCATION,TECHNOLOGY,HEALTH, etc

عناوين ذات صلة

الفئات الشعبية