Pravasi Risala - July 2019
Pravasi Risala - July 2019
انطلق بلا حدود مع Magzter GOLD
اقرأ Pravasi Risala بالإضافة إلى 8,500+ المجلات والصحف الأخرى باشتراك واحد فقط عرض الكتالوج
1 شهر $9.99
1 سنة$99.99
$8/ شهر
اشترك فقط في Pravasi Risala
في هذه القضية
കള്ളം പറയല്ല, വക്കീലേ...
അഖില കേരളം പേര് കൂട്ടായ്മ
ഭക്ഷണ ചരിത്രത്തിന് ഒരാമുഖം
സോഷ്യൽ മീഡിയയിലെ ചാരിറ്റി ഓഡിറ്റിങ്
മുസ്ലിം മാധ്യമങ്ങൾക്ക് തേങ്ങ പൊളിറ്റിക്കലല്ല
ജനാധിപത്യത്തിന്റെ ശേഷക്രിയക്ക് മുമ്പ്
Pravasi Risala Magazine Description:
الناشر: IPB
فئة: Religious & Spiritual
لغة: Malayalam
تكرار: Monthly
മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.
E-mail: editor@pravasirisala.com
- إلغاء في أي وقت [ لا التزامات ]
- رقمي فقط