Mathrubhumi Arogyamasika Magazine - June 2022
Mathrubhumi Arogyamasika Magazine - June 2022
Go Unlimited with Magzter GOLD
Read Mathrubhumi Arogyamasika along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Mathrubhumi Arogyamasika
1 Year $4.49
Save 62%
Buy this issue $0.99
In this issue
Health Magazine from Mathrubhumi, Cover - Aparnadas (Book1) and Aadya R Menon,
Aashutosh Ram L, Shivanya S.(Book 2), Ayurvedha Treatment, Healthy Foods, Healthy Living, Liver Health, Music & Mood, Healthy Recipes, Fitness zone etc.
സർജറി അരനൂറ്റാണ്ടിലെ മാറ്റങ്ങൾ
നമ്മുടെ സങ്കല്പങ്ങൾക്കും ചിന്തകൾക്കും അതീതമായ പരിണാമങ്ങൾ അരനൂറ്റാണ്ടിൽ ശസ്ത്രക്രിയാരംഗത്ത് സംഭവിച്ചു എന്നുള്ളതാണ് യാഥാർഥ്യം. ഈ കാലയളവ് ശസ്ത്രക്രിയാരംഗത്തിന്റെ വസന്തകാലഘട്ട മാണെന്ന് നിസ്സംശയം പറയാം
1 min
അനസ്തേഷ്യ ആശങ്കകളില്ലാതെ
രോഗിയുടെ പ്രായം, ശാരീരികാവസ്ഥ, സർജറിയുടെ രീതി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഏത് തരം അനസ്തേഷ്യയാണ് നൽകേണ്ടതെന്നും എത്ര അളവിലാണ് മരുന്ന് വേണ്ടതെന്നുമെല്ലാം പ്ലാൻ ചെയ്യുന്നത്
1 min
ദഹനേന്ദ്രിയങ്ങളിലെ സർജറി
മൂന്ന് മേഖലകളിലാണ് ഗ്യാസ്ട്രോ സർജറിയിൽ വലിയ നേട്ടമുണ്ടായിട്ടുള്ളത്. മലാശയം സംരക്ഷിക്കാനുള്ള സർജറി, ഹെർണിയ സർജറി,കരൾ-വൃക്ക മാറ്റിവയ്ക്കൽ സർജറി എന്നിവയാണിവ
1 min
ന്യൂറോ സർജറിയുടെ സാധ്യതകൾ
മസ്തിഷ്കം, നട്ടെല്ല് എന്നിവയിലെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ആധുനിക മൈക്രോ ന്യൂറോ സർജറിയിലുണ്ടായ മുന്നേറ്റങ്ങൾ ഏറെ സഹായിക്കുന്നുണ്ട്
1 min
നൽകാം നല്ല ബന്ധങ്ങൾ
പുതിയ ജീവിത സാഹചര്യങ്ങൾ കുട്ടികളുടെ സാമൂഹിക ജീവിതത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കുട്ടികളുടെ സാമൂഹിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ രക്ഷിതാക്കളും അധ്യാപകരുമെല്ലാം അവസരമൊരുക്കേണ്ടതുണ്ട്
1 min
കുട്ടികൾ തോൽക്കാനും പഠിക്കണോ
തോൽവി അറിഞ്ഞ്, അത് ഉൾക്കൊണ്ട്, മറികടക്കാൻ കുട്ടികൾ പഠിക്കണം. അപ്പോൾ ജീവിതത്തിലെ ഏത് പ്രതിസന്ധികളിലും മുന്നേറാൻ അവർക്ക് സാധിക്കും
1 min
Mathrubhumi Arogyamasika Magazine Description:
Publisher: The Mathrubhumi Ptg & Pub Co
Category: Health
Language: Malayalam
Frequency: Monthly
Foremost health magazine in Malayalam, Arogya Masika was first printed in the year 1997. Published monthly, it is the largest selling periodical on health and wellbeing.
- Cancel Anytime [ No Commitments ]
- Digital Only