Chandrika Weekly Magazine - 2022 May 21Add to Favorites

Chandrika Weekly Magazine - 2022 May 21Add to Favorites

Go Unlimited with Magzter GOLD

Read Chandrika Weekly along with 8,500+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50% Hurry, Offer Ends in 12 Days
(OR)

Subscribe only to Chandrika Weekly

Gift Chandrika Weekly

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

ഈ ലക്കത്തില്‍ വായിക്കാം...
സംഘപരിവാര്‍ ഭരണകൂടം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകിടം മറിച്ചു കഴിഞ്ഞു. പണപ്പെരുപ്പം വര്‍ധിച്ചു. രൂപയുടെ വിലത്തകര്‍ച്ച ഒരോ ദിവസവും ഭീതിജനകമായി തുടരുന്നു. ഇന്ധനവിലയാണെങ്കില്‍ കുതിക്കുന്നു. താല്‍ക്കാലിക ആശ്വാസത്തിലൊതുങ്ങുന്നതല്ല ഇതൊന്നും. ഈ ദുരിതത്തിന്റെ ആഴം പരിശോധിക്കുന്നു സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകന്‍ ഡോ.സനന്ദ് സദാനന്ദ്.

ശ്രയണ ഭട്ടാചാര്യയുടെ 'Desperately Seeking Shah Rukh: India's Lonely Women and the Search for Intimacy and Independence' എന്ന പുസ്തകത്തെ ആധാരമാക്കി ഷാരൂഖ് ഖാനെയും ചലച്ചിത്ര സമ്പദ് വ്യവസ്ഥയെയും വിലയിരുത്തുന്നു ദാമോദര്‍പ്രസാദ്.
--
ബ്രിട്ടീഷ് ക്രൂരതയുടെ ബീജങ്ങള്‍ പേറുന്ന നിയമങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിക്കുന്നു മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റ്
അംഗവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

Chandrika Weekly Magazine Description:

PublisherMuslim Printing and Publishing Co. Ltd.

CategoryArt

LanguageMalayalam

FrequencyWeekly

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
MAGZTER IN THE PRESS:View All