Chandrika - 2022 January 22
Get Chandrika along with 8,000+ other magazines & newspapers
Try FREE for 7 days
1 Year$99.99 $49.99 Save 50%
Get Chandrika
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
- Magazine Details
- In this issue
Magazine Description
In this issue
മലയാളത്തിലെ 'ശക്തമായ' ഭാഷാകവിതയുടെ വക്താവായിരുന്നു എസ്. വി ഉസ്മാന്‍. മലയാളവും സെമിറ്റിക്കുമായ ഭാഷാപദങ്ങളുടെ ചേരുവകൊണ്ട് രൂപകങ്ങളുടെ വിചിത്രലഹരി സൃഷ്ടിച്ച അദ്ദേഹം ആധുനികതയ്ക്ക് വേറിട്ടൊരു മുഖപ്പുണ്ടാക്കി. -പുരോഗമന സാഹിത്യ വിമര്‍ശകന്മാര്‍ ബോധപൂര്‍വം തമസ്‌കരിച്ച എസ്.വി ഉസ്മാന്റെ കവിതകളെ വിലയിരു ത്തുന്നതോടൊപ്പം മുസ്‌ലിം ജീവിതപരിസരത്തുനിന്ന് ഉയര്‍ന്നുവന്ന കവി കള്‍ക്ക് അക്കാലത്ത് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കുകയും ചെയ്യുന്നു അധ്യാപകനും സാഹിത്യചിന്തകനുമായ ഡോ. ഉമര്‍ തറമേല്‍
Cancel Anytime [ No Commitments ]
Digital Only