Chandrika Weekly - 2022 June 4
Get Chandrika Weekly along with 8,000+ other magazines & newspapers
Try FREE for 7 days
1 Year$99.99
Get Chandrika Weekly
- Magazine Details
- In this issue
Magazine Description
In this issue
തീവ്രഹിന്ദുത്വം അവരുടെ ചരിത്രബോധത്തിലുടനീളം ഇസ്‌ലാം വിരുദ്ധതയാണ് കോറിയിടുന്നത്. വിശ്വോത്തര സ്മാരകങ്ങളായ താജ്മഹലും കുത്തബ്മിനാറുമടക്കം മുഗള്‍ കാലഘട്ടത്തിലെ നിത്യവിസ്മയ നിര്‍മിതികളെപ്പോലും അവര്‍ വെറുതെവിടുന്നില്ല. മതമൈത്രിയും സമാധാനവും ഇന്ത്യയില്‍നിന്ന് അപ്രത്യക്ഷമാകാന്‍ കാലമിനി വൈകില്ല. സംഘപരിവാറിന്റെ ചരിത്രനിലപാടുകളെ പരിശോധിക്കുകയാണ് ചരിത്രാധ്യാപകനായ ലേഖകന്‍. -പി.എസ് മനോജ്കുമാര്‍ --------- ഹിന്ദുത്വ ദേശീയതയുടെ വര്‍ത്തമാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ രൂപപ്പെടുത്തിയ സമീപകാല ചരിത്ര സിനിമകളിലെ രാഷ്ട്രീയം പരിശോധിക്കുന്നു. -ദാമോദര്‍ പ്രസാദ്
Cancel Anytime [ No Commitments ]
Digital Only
RELATED MAGAZINESView All
POPULAR CATEGORIESView All
MAGZTER IN THE PRESS:View All