Madhyamam Weekly - February 24, 2014Add to Favorites

Get Madhyamam Weekly along with 5,000+ other magazines & newspapers

Try FREE for 7 days

bookLatest and past issues of 5,000+ magazines & newspapersphoneDigital Access. Cancel Anytime.

1 Year$99.99 $49.99 Save 50%

bookLatest and past issues of 5,000+ magazines & newspapersphoneDigital Access. Cancel Anytime.
(Or)

Get Madhyamam Weekly

1 Year $9.99

Save 81%
book52 issues starting from 2 August 2021 phoneDigital Access. Cancel Anytime.

Buy this issue $0.99

bookFebruary 24, 2014 issue phoneDigital Access.

Gift Madhyamam Weekly

  • Magazine Details
  • In this issue

Magazine Description

In this issue

ഏക്താരയിലെ പാട്ടുപാലങ്ങള്‍ വി. മുസഫര്‍ അഹമ്മദ് പബന്‍ ദാസ് ബാവുല്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് ഞങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്‍െറ ഇണ, വിഖ്യാത ബാവുല്‍ പുസ്തകരചയിതാവ് മിംമ്ലു സെന്‍ ആ പാട്ടില്‍ ലയിച്ചലിയുന്നുണ്ടായിരുന്നു. പശ്ചിമ ബംഗാളിന്‍െറ സാംസ്കാരിക വിസ്തൃതിയിലൂടെ, സംഗീതവും രാഷ്ട്രീയവും ജീവിതവും ഇടകലരുന്ന മനുഷ്യാവസ്ഥകളിലൂടെ നടത്തുന്ന യാത്രയുടെ അനുഭവരേഖകള്‍ ആരംഭിക്കുന്നു. ======================== അശാന്തിയില്‍ പിറക്കുന്ന യാഗങ്ങള്‍ സ്വാമി സന്ദീപാനന്ദഗിരി ======================== തട്ടിപ്പിന്‍െറ പാനപാത്രങ്ങള്‍ ടി. മുഹമ്മദ് വേളം യാഗം എന്നതിന്‍െറ അര്‍ഥം യജിക്കുക അല്ളെങ്കില്‍ ത്യജിക്കുക എന്നാണ്. എല്ലാം സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിന്‍െറ അശാന്തിയില്‍ പുതിയ യാഗങ്ങള്‍ പിറക്കുകയാണ്. സവര്‍ണതയുടെ നെയ്യും നിലവിളക്കുമെല്ലാമുള്ള ഒരു അനുഷ്ഠാന രീതിയെയാണ് കാന്തപുരത്തിന്‍െറ മുടിപ്പള്ളിയും പാനപാത്രവും പ്രതിനിധാനംചെയ്യാന്‍ ശ്രമിക്കുന്നത്. ========================

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only