Kudumbam Magazine - January 2022
Kudumbam Magazine - January 2022
Go Unlimited with Magzter GOLD
Read Kudumbam along with 8,500+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Kudumbam
1 Year $4.49
Save 62%
Buy this issue $0.99
In this issue
മാധ്യമം കുടുംബം പുതുവർഷപതിപ്പ്
be the Real Hero
reboot your emotions
മനോവികാരങ്ങളെ മാനേജ് ചെയ്യാൻ ഒരു പ്രാക്ടിക്കൽ ഗൈഡ്-രണ്ട് വാല്യങ്ങൾ- 216 പേജുകൾ
*വികാരങ്ങളുടെ അത്ഭുത ലോകം
*വികാരപ്രപഞ്ചത്തിലെ 27 വർണങ്ങൾ
*വികാരങ്ങളുടെ അണിയറക്കഥകൾ
*രോഗങ്ങളും വികാരങ്ങളും
*വികാരങ്ങളും ലൈംഗികതയും
*ദാമ്പത്യത്തിൽ ഒഴിവാക്കേണ്ട 5 വികാരങ്ങൾ
*ടോക്സിക് ബന്ധങ്ങൾ തിരിച്ചറിയാം
*വീട്ടിലും ഓഫിസിലും വിജയിയാകാൻ
*ഈ 6 പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ?
*ഇ.ക്യു അളക്കാം, മെച്ചപ്പെടുത്താം
*ആംഗർ മാനേജ്മെൻറ്
*വികാരങ്ങളെ വരുതിയിലാക്കാൻ മനശ്ശാസ്ത്ര വിദ്യകൾ
*ജീവിതം സുന്ദരമാക്കാൻ മനസ്സിനെ ശാന്തമാക്കാം
*ഫുഡ് ആൻഡ് മൂഡ്
മനംനിറക്കും സിനിമകൾ
*ഓർമ്മകളിലെ വികാരഭരിത നിമിഷം; അനുഭവങ്ങൾ
*ജീവിക്കുന്ന ഓരോ മൊമൻറും അത്ഭുതം -വിൻസി അലോഷ്യസ്
*കണ്ണു നിറഞ്ഞ ആ നിമിഷം -ഡെയിൻ ഡേവിസ്
*മലയാളത്തിലെ ആദ്യ സമ്പൂർണ മനോവികാരപ്പതിപ്പ്*
*റിപ്പിൾ ടീ പാക്കറ്റ് സൗജന്യം
ഇപ്പോൾ വിപണിയിൽ
ആ നിമിഷം എൻറെ കണ്ണ് നിറഞ്ഞു...ഫീലടിച്ച് DD
കോമഡി, റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന് സിനിമാരംഗത്ത് ചുവടുറപ്പിച്ച ഡെയിൻ ഡേവിസ് ജീവിതത്തിലെ വൈകാരിക നിമിഷങ്ങളെ ഓർത്തെടുക്കുന്നു...
1 min
ദാസേട്ടൻറ വാക്കുകൾ തന്ന ആനന്ദം
ജീവിതത്തിൽ ആനന്ദാമൃതം ചൊരിഞ്ഞ പാട്ടുമുഹൂർത്തങ്ങളെ കുറിച്ച് പ്രശസ്ത ഗായിക സുജാത...
1 min
emotion & body language
സംസാരത്തിൽ എത്രതന്നെ ഒളിപ്പിച്ചാലും നിങ്ങളുടെ വികാരവിക്ഷോഭങ്ങൾ ശരീരഭാഷയിലൂടെ വെളിപ്പെടും. ആത്മവിശ്വാസം പ്രതിഫലിക്കുന്ന ശരീരഭാഷ എങ്ങനെ സ്വായത്തമാക്കാം എന്ന് നോക്കാം...
1 min
ചിരിയുടെ തീപ്പൊരി
ഓർത്തുവെക്കാവുന്ന ഒട്ടേറെ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകൻ സിദ്ദീഖിൻറ ജീവിതത്തിലുമുണ്ട് രസകരമായ ചില ചിരിയോർമകൾ...
1 min
Kudumbam Magazine Description:
Publisher: Madhyamam
Category: Lifestyle
Language: Malayalam
Frequency: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Cancel Anytime [ No Commitments ]
- Digital Only