Kalakaumudi Trivandrum - 04.01.2021
Kalakaumudi Trivandrum - 04.01.2021
Go Unlimited with Magzter GOLD
Read Kalakaumudi Trivandrum along with 8,500+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Kalakaumudi Trivandrum
1 Year$356.40 $15.99
Buy this issue $0.99
In this issue
Kalakaumudi Daily 04.01.2021
വാക്സിനിൽ വിവാദം
കോവാക്സിൻ വിതരണത്തിന് എതിരെ പ്രതിപക്ഷം. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കാതെ നൽകരുത്. 100 % സുരക്ഷിതമെന്ന് സർക്കാരും ഡിസിജിഎയും
1 min
നിർണായക ചർച്ച ഇന്ന്
കൊടും ശൈത്യത്തിനൊപ്പം മഴയും കർഷകർ ദുരിതത്തിൽ. ഇന്നലെ മൂന്ന് പേർ മരിച്ചു, ആകെ മരണം 51
1 min
കാസർകോട്ബസ് മറിഞ്ഞ് 7 മരണം
അപകടത്തിൽപ്പെട്ടത് വിവാഹ സംഘം സഞ്ചരിച്ച ബസ്. മരിച്ചവരിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും. 11 പേർക്ക് ഗുരുതര പരിക്ക്
1 min
വിനീതും പ്രണവും അജുവും പ്രതിഫലം വാങ്ങിയിട്ടില്ല: വിശാഖ് സുബ്രഹ്മണ്യം
2020 സിനിമ മേഖലയ സംബന്ധിച്ചടത്തോളം അത്ര നല്ല വർഷമായിരുന്നില്ല. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമായിരുന്നു ഈ വർഷം തിയേറ്ററുകളിൽ എത്തിയത്. അതിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ എത്തിയത്.
1 min
കാത്തിരിക്കുന്ന ലോക റെക്കോഡ്
ആസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമയെ കാത്തിരിക്കുന്നത് ലോക റെക്കോഡ്.
1 min
ആസ്ട്രേലിയ ഇന്ത്യ അവസാന ടെസ്റ്റ് അനിശ്ചിതത്വത്തിൽ
ഇനിയും ക്വാറന്റൈൻ താങ്ങാനാവില്ലെന്ന് ടീം ഇന്ത്യ
1 min
റിലയൻസ് താഴെപ്പോയി, എച്ച്ഡിഎഫ്സി ട്വിൻസിന് വൻ നേട്ടം
ഇന്ത്യയിലെ വമ്പൻ കമ്പനികളുടെ വിപണി മൂല്യത്തിലും വൻ വർദ്ധന. കഴിഞ്ഞ ആഴ്ചയിൽ നടത്തിയ വിപണി മൂല്യ നിർണയത്തിന്റെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എച്ച്ഡിഎഫ്സിയാണ് ഇതിൽ കൂടുതൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്.
1 min
ടാറ്റ മോട്ടോഴ്സ് ഡിസംബറിൽ വിറ്റത് 53430 യൂണിറ്റുകൾ
ആഭ്യന്തര വിപണിയിൽ മൊത്തം വാഹന വിൽപ്പനയിൽ 21 ശതമാനം വർധന സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. 53,430 യൂണിറ്റ് വിൽപ്പന നടത്തിയാണ് ടാറ്റ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 44,254 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റിരുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
1 min
Kalakaumudi Trivandrum Newspaper Description:
Publisher: Kalakaumudi Publications Pvt Ltd
Category: Newspaper
Language: Malayalam
Frequency: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- Cancel Anytime [ No Commitments ]
- Digital Only