Kalakaumudi Trivandrum - 15.10.2020
Kalakaumudi Trivandrum - 15.10.2020
Go Unlimited with Magzter GOLD
Read Kalakaumudi Trivandrum along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Kalakaumudi Trivandrum
1 Year$356.40 $15.99
Buy this issue $0.99
In this issue
Kalakaumudi Daily 15.10.2020
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് .
1 min
ഇടത് മാറി ജോസ്
എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ജോസ്.കെ. മാണി രാജ്യസഭ എംപി സ്ഥാനം രാജി വയ്ക്കും
1 min
ദേവികയെ വിസ്മയിപ്പിക്കാൻ മുതുകാടെത്തി, ഫോണിൽ ചിത്രയും
മായേനി മേരിയേ... നിറഞ്ഞ ചിരിയുമായി ദേവിക ഹൃദയം തുറന്ന് പാടി.. ആ പാട്ടുകേൾക്കാനും പാട്ടിനൊപ്പം താളമിടാനും മജീഷ്യൻ ഗോപിനാഥ് മുതുകാടുമെത്തി.
1 min
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട പ്രവർത്തനം ഇന്ന് മുതൽ
ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
1 min
ഉടവാൾ കൈമാറി; നവരാത്രി എഴുന്നെള്ളത്തിന് ആരംഭം
നവരാത്രി പൂജയ്ക്കായി പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. എഴുന്നള്ളത്തിന് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറി.
1 min
ഇതാകണം പോലീസ്
തെരുവിൽ ഭക്ഷണമില്ലാതെ വിഷമിക്കുന്ന അശരണർക്ക് ഭക്ഷണം എത്തിക്കുന്നതിൽ മാതൃക കാട്ടുകയാണ് കൊല്ലം പോലീസ് കൺട്രോൾ റൂം വെഹിക്കിൾന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം .
1 min
രാജസ്ഥാനെ പിടിച്ചുകെട്ടി ഡൽഹി
തുടർച്ചയായ രണ്ടാം ജയത്തിലേക്ക് കുതിച്ച രാജസ്ഥാൻ റോയൽസിനെ പിടിച്ചുകെട്ടി ഡൽഹി ക്യാപ്പിറ്റൽസ് വീണ്ടും തലപ്പത്ത്. 13 റൺസിനാണ് രാജസ്ഥാനെ ഡൽഹി കീഴടക്കിയത്. മികച്ച ഡെത്ത് ഓവർ ബൗളിങിലൂടെയാണ് കൈവിട്ട കളി ഡൽഹി തിരിച്ചുപിടിച്ചത്.
1 min
ചന്ദ്രനിലും പെരുമാറ്റച്ചട്ടം
പുതിയ മൂൺഷോട്ട് നിയമങ്ങളുമായി നാസ
1 min
ബിഗ് ബാസ്കറ്റ് 1500 കോടി സമാഹരിക്കുന്നു
മലയാളി ബന്ധമുള്ള യൂണി കോൺ സ്റ്റാർട്ട് അപ്പ് ആണ് ഓൺലൈൻ ഗ്രോസറി ഷോപ്പ് ആയ ബിഗ് ബാസ്കറ്റ്.
1 min
വിജയം തുടർന്ന് ബ്രസീലും അർജന്റീനയും
2022ലെ ഖത്തർ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങളിൽ വിജയം തുടർന്ന് ബ്രസീലും അർജന്റീനയും. പെറുവിനെ 4-2നാണ് ബ്രസീൽ തകർത്തുവിട്ടത്.
1 min
തെലങ്കാനയിൽ കനത്തമഴ; മതിൽ ഇടിഞ്ഞുവീണ് 15 പേർ മരിച്ചു
കനത്തമഴയെ തുടർന്ന് ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മേൽ പതിച്ച് രണ്ടുമാസ പ്രായമുള്ള കുഞ്ഞുൾപ്പടെ 15 പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പത്തോളം വീടുകൾക്ക് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്.
1 min
വയോധികനെ മരിക്കാനായി മോർച്ചറിയിൽ വച്ചു
ഏജൻസി ജീവനക്കാരൻ രക്ഷിച്ചു
1 min
Kalakaumudi Trivandrum Newspaper Description:
Publisher: Kalakaumudi Publications Pvt Ltd
Category: Newspaper
Language: Malayalam
Frequency: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- Cancel Anytime [ No Commitments ]
- Digital Only