Kalakaumudi Trivandrum - 14.07.2020
Kalakaumudi Trivandrum - 14.07.2020
Go Unlimited with Magzter GOLD
Read Kalakaumudi Trivandrum along with 8,500+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Kalakaumudi Trivandrum
1 Year $22.99
Buy this issue $0.99
In this issue
Kalakaumudi Daily
ജനാധിപത്യത്തിലാകണം വിശ്വാസം
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം രാജകൊട്ടാരത്തിനാണെന്ന് സുപ്രീം കോടതി തീർപ്പു കല്പിച്ചിരിക്കുന്നു. നിലവിൽ ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ സമിതി തത്ക്കാലം ക്ഷേത്ര ഭരണ തുടരട്ടെയെന്നും പുതിയ ഭരണ സമിതി കൊട്ടാരത്തിന് മുൻകൈയുള്ളതായിരിക്കണമെന്നും വിധിയിൽ പറയുന്നു.
1 min
അവകാശം കൊട്ടാരത്തിന് അധികാരം സമിതിക്ക്
പദ്മനാഭസ്വാമി ക്ഷേത്രത്തിന് രണ്ട് ഭരണസമിതി രൂപീകരിക്കണം .തിരുവനന്തപുരം ജില്ലാ ജഡ്ജി ഭരണസമിതി അദ്ധ്യക്ഷൻ .രാജകുടുംബാംഗം, ട്രസ്റ്റ് പ്രതിനിധി, മുഖ്യ തന്ത്രി, കേരള സർക്കാർ പ്രതിനിധി, കേന്ദ്ര സർക്കാർ പ്രതിനിധി ഭരണസമിതി അംഗങ്ങളാകണം ബാക്കി 6 അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു മത വിശ്വാസികൾ തീരുമാനിക്കും .രണ്ട് കമ്മിറ്റിയിലും എല്ലാവരും ഹിന്ദുക്കളാകണം രാജകുടുംബത്തിന്റെ അധികാരങ്ങളാണ് ഭരണസമിതിക്ക് കൈമാറുന്നത്. രാജകുടുംബത്തിന്റെ അവകാശം നിലനിൽക്കുമ്പോഴും അത് നിർവ്വഹിക്കുക ഭരണ സമിതിയായിരിക്കും 25 കൊല്ലത്തെ വരവ് ചെലവ് കണക്കുകളുടെ ഓഡിറ്റ് നടത്തണം .ക്ഷേത്ര സ്വത്ത് സംരക്ഷിക്കണം ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതികൾ തീരുമാനിക്കണം
1 min
എം.എസ്.എം.ഇ വായ്പാ പദ്ധതിയിൽ പുരോഗതി
ഡൽ ഹി : കോവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച ആ ത്മനിർഭർ ഭാരതിന്റെ ഭാഗമായി എം.എസ്.എം.ഇ മേഖലയ്ക്കായി തുടക്കമിട്ട വായ്പാ പദ്ധതി മികച്ച രീ തിയിൽ മുന്നോട്ട്.
1 min
ലെസ്റ്ററിനെ ബേൺമൗത്ത് വിഴുങ്ങി ആഴ്സനലിനെ ടോട്ടനം വീഴ്ത്തി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യൂറോപ്യൻ പ്രവേശന യോഗ്യതാ പോരാട്ടങ്ങൾ കൊഴിപ്പിക്കുന്ന മത്സര ഫലങ്ങൾ.
1 min
മെഡിക് വൈറോസ്റ്റാറ്റ് മാസ്കുമായി ശിവ ടെക്സസ് യാൺ
സാങ്കേതിക ടെകസ്റ്റൈൽ വിപണിയിലെ പ്രമുഖരായ ശിവ ടെക്സസ് യാൺ കുറഞ്ഞ വിലയ്ക്ക് ആന്റി വൈറൽ,
1 min
ഇന്ത്യയിൽ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗിൾ
ഇന്ത്യയിൽ ഡിജിറ്റൽവൽക്കരണത്തിന് വൻ നിക്ഷേപവുമായി ഗൂഗിൾ.
1 min
ജിയോയിൽ ക്വാൽകോം 730 കോടി രൂപ നിക്ഷേപിക്കും
മൂന്ന് മാസത്തിനിടെ ജിയോയിൽ പണമിറക്കുന്ന 12-ാം സ്ഥാപനം.
1 min
ഐഡിയ, എയർടെൽ പ്ലാനുകൾ ട്രായ് റദ്ദാക്കി
പ്ലാനുകൾ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്ന് വിലയിരുത്തൽ
1 min
പെട്രോൾ ഡീസൽ വില കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർദ്ധന രേഖപ്പെടുത്തി.
1 min
മാഞ്ചസ്റ്റർ സിറ്റിയുടെ വിലക്ക് നീക്കി
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മത്സരിക്കാം
1 min
ബി നിലവറയ്ക് ഉള്ളിലെന്ത്
ബി നിലവറയ്ക് ഉള്ളിലെന്ത്
1 min
449 പേർക്ക് കോവിഡ്
രണ്ട് മരണം, ഏറ്റവും കൂടുതൽ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നലെ
1 min
Kalakaumudi Trivandrum Newspaper Description:
Publisher: Kalakaumudi Publications Pvt Ltd
Category: Newspaper
Language: Malayalam
Frequency: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- Cancel Anytime [ No Commitments ]
- Digital Only