Kalakaumudi Trivandrum - 13.07.2020
Kalakaumudi Trivandrum - 13.07.2020
Go Unlimited with Magzter GOLD
Read Kalakaumudi Trivandrum along with 8,500+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Kalakaumudi Trivandrum
1 Year $22.99
Buy this issue $0.99
In this issue
Kalakaumudi Daily
സ്വപ്നയും സന്ദീപും റിമാൻഡിൽ,3 മുന്നണികളും കുഴഞ്ഞു
സന്ദീപിനെയും സ്വപ്നയേയും എത്തിച്ചത് വാളയാർ വഴി ഇരുവരേയും ക്വാറീൻ കേന്ദ്രത്തിലാക്കി കോവിഡ് പരിശോധനാഫലം ലഭിച്ചാലുടൻ കോടതിയിൽ ഹാജരാക്കും പ്രതിഷേധവും എൻഐഎയ്ക്ക് അഭിവാദ്യവും
1 min
മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഒ.ഇ.ടി. വഴി അമേരിക്കയിൽ കൂടുതൽ അവസരം
തിരുവനന്തപുരം: അമേരിക്കയിൽ ജോലിക്ക് അപേക്ഷിക്കുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും അന്താരാഷ്ട ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഒ.ഇ.ടി. (ഒക്യു പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്) വഴി ഭാഷാ പ്രാവീണ്യം സാ ക്ഷ്യപ്പെടുത്താൻ അവസരം. ആരോഗ്യ രംഗത്തെ പ്രാഫ ഷണലുകൾക്കായുള്ള ലോകത്തെ ഏക ഇംഗ്ലീഷ് ഭാഷാ പരീക്ഷയാണ് ഒ.ഇ.ടി.
1 min
അന്ന് തള്ളിപറഞ്ഞു, ഇന്ന് പൂക്കൾ കൊണ്ട് വരവേറ്റു
പൂന്തുറയിൽ മനം നിറഞ്ഞ് ആരോഗ്യ പ്രവർത്തകർ
1 min
വ്യാജഫോട്ടോ പ്രചരിപ്പിച്ചു: മന്ത്രി ഇ.പി. ജയരാജൻ ഡിജിപിക്ക് പരാതി നൽകി
മോർഫ് ചെയ്തത് മന്ത്രിയുടെ ഭാര്യയുടെ മുഖം ഡി.വൈ.എഫ്.ഐയും പരാതി നൽകി
1 min
യുവന്റസിനെ ക്രിസ്റ്റ്യാനോ കാത്തു
റോം: ഇറ്റാലിയൻ സീരി എയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകൾ ഒരിക്കൽക്കൂടി യുവന്റസിനെ രക്ഷിച്ചു.
1 min
ഐശ്വര്യക്കും മകൾക്കും കോവിഡ്
അനുപം ഖേറിന്റെ കുടുംബാംഗങ്ങൾക്കും രോഗം നടി രേഖയുടെ സെകരിറ്റി ജീവനക്കാരനും കോവിഡ്
1 min
റബ്ബർ ആക്ട് റദ്ദാക്കാൻ കേന്ദ്ര നീക്കം
റബ്ബർ കർഷകരുടെ നിലനിൽപ്പ് പ്രതിസന്ധിയിലാക്കുന്ന നീക്കം
1 min
റയലിനെ പിന്തുടർന്ന് ബാഴ്സ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടപ്പോരാട്ടത്തിൽ ചിരവൈ രികളായ റയൽ മാഡ്രിഡിനെ വിടാതെ പിന്തുടർന്ന് ബാഴ്സ ലോണ.
1 min
എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് വെട്ടിക്കുറച്ചു
കൂടുതൽ വിമാനക്കമ്പനികൾ സർവീസ് ആരംഭിച്ചത് നിരക്ക് കുറയ്ക്കാൻ കാരണം
1 min
ചെൽസിക്ക് ഷെഫീൽഡ് ഷോക്ക്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യൻ ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെൽസിയെ ഷെഫീൽഡ് യുണെറ്റഡ് മുട്ടുകുത്തിച്ചു.
1 min
ബെസ്റ്റ് വിൻഡീസ്
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് ജയം
1 min
ഇറക്കുമതി നിയന്ത്രണത്തിന് പുതുവഴികൾ തേടി കേന്ദ്ര സർക്കാർ
ഇറക്കുമതി നിയന്ത്രണത്തിന് നടപടികൾ ശക്തമാക്കാൻ നീക്കമിട്ട് കേന്ദ്ര സർക്കാർ.
1 min
435 പേർക്ക് കോവിഡ്
സമ്പർക്കത്തിൽ 206 തലസ്ഥാനത്ത് എണ്ണം കുറഞ്ഞു
1 min
കണ്ടെയ്ൻമെന്റ് സോണുകളിൽ മന്ത്രിയെത്തി, നന്ദി അറിയിച്ച് നാട്ടുകാരും
തിരുവനന്തപുരം: ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
1 min
Kalakaumudi Trivandrum Newspaper Description:
Publisher: Kalakaumudi Publications Pvt Ltd
Category: Newspaper
Language: Malayalam
Frequency: Daily
KalaKaumudi has been a consistently powerful Newspaper Daily that has greatly influenced the cultural, political and social life of Kerala. We also disseminate thoughts, of Millions of Malayalis without partiality. Our Reports are quite distinct from the traditional style of News Reporting...
- Cancel Anytime [ No Commitments ]
- Digital Only